You Searched For "മസ്‌ക്ക്"

ജോര്‍ജ് സോറോസ് ഹമാസ് അനുകൂലികളായ എന്‍.ജി.ഒക്ക് ഫണ്ട് നല്‍കി; മനുഷ്യത്വം തന്നെ വെറുക്കുന്ന പ്രവര്‍ത്തിയാണ് സോറോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്;  അമേരിക്കന്‍ ശതകോടീശ്വരനെതിരെ വിമര്‍ശനവുമായി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്ക്
ചൊവ്വാ ഗ്രഹത്തിലേക്ക് രണ്ട് ഇരട്ട ബഹിരാകാശ വാഹനങ്ങള്‍ അയക്കാന്‍ നാസ; സ്പെയ്സ് പ്ലെയിന്‍ അയ്ക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി;  ടിയാന്‍വെന്‍-2 ദൗത്യവുമായി ചൈനയും; 2025 ബഹിരാകാശ ദൗത്യങ്ങളാല്‍ സംഭവബഹുലമാകും
ജര്‍മന്‍ ചാന്‍സലര്‍ കഴിവുകെട്ട വിഡ്ഢി; ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയം;  ഒലാഫ് ഷോള്‍സ് രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്ക്; ജര്‍മനിയെ രക്ഷിക്കാന്‍ എഎഫ്ഡിക്ക് മാത്രമേ സാധിക്കൂ; തീവ്രവലതു പക്ഷ പാര്‍ട്ടിയെ പിന്തുണച്ച് ടെസ്ല സിഇഒ
ആര്‍ക്കും തോല്‍പ്പിനാവാത്ത വിധം സമ്പത്തിലെ മേല്‍ക്കോയ്മ ഉറപ്പിച്ച എലന്‍ മസ്‌ക്ക് ഇനി ശ്രദ്ധിക്കുക രാഷ്ട്രീയ പാര്‍ട്ടികളെ വാങ്ങാന്‍; ടോറികള്‍ക്ക് ബദലായി രൂപം കൊടുത്ത റീഫോം യുകെയില്‍ മസ്‌ക്ക് നിക്ഷേപിക്കുക 100 മില്യണ്‍
ട്രംപിന് സഹായങ്ങളുമായി മസ്‌ക്ക് നിലയുറപ്പിച്ചപ്പോള്‍ മറുവശത്തും നീക്കം; ട്രംപിന്റെ വരവില്‍ ആശങ്കയെന്ന് ബില്‍ഗേറ്റ്‌സ്; കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു; ലോക ജനതക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് ബില്‍ ഗേറ്റ്‌സ്