You Searched For "മഹാരാഷ്ട്ര"

കശ്മീര്‍ വിട്ടു കൊടുത്ത് ഹരിയാന പിടിച്ചെടുക്കുന്നു; ജാര്‍ഖണ്ഡ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര പിടിച്ചെടുക്കുന്നു; കൃത്യമായ തിരക്കഥയൊരുക്കി തിരഞ്ഞെടുപ്പുകളെപ്പോലും അട്ടിമറിക്കുന്ന പ്രക്രിയയാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  ആര്‍ എസ് എസിനെ അകറ്റിയപ്പോള്‍ പണി കിട്ടി; ഹരിയാനയില്‍ തെറ്റ്തിരുത്തി ഉള്‍ക്കൊണ്ട പാഠം മഹാരാഷ്ട്രയിലും മഹായുതിക്ക് കൊയ്ത്തായി; സംസ്ഥാനത്തെ ഉജ്ജ്വല വിജയത്തിന്റെ സൂത്രധാരന്‍ ഈ ആര്‍ എസ് എസുകാരന്‍; ആരാണ് അതുല്‍ ലിമായെ?
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല; ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്; മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ഉദ്ധവ് താക്കറെ
ചെന്നിത്തലയുടെ ഉറക്കം കെടുത്തുന്ന മഹാ ദുരന്തം; മറാത്തിയിലെ മേല്‍നോട്ടം ഗംഭീരമാക്കിയ വി മുരളീധരനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രമുഖന് അടിതെറ്റിയപ്പോള്‍ മുംബൈയിലെ ചുമതലകള്‍ ബിജെപിക്കാരന് നല്‍കുന്നത് അളവറ്റ സന്തോഷം; മലയാളി നേതാക്കളുടെ ശിവജി മണ്ണിലെ പ്രകടനം കേരളം ചര്‍ച്ചയാക്കുമ്പോള്‍
ഉദ്ദവ് താക്കറയെ കൂടെ കൂട്ടണം; അങ്ങനെ വന്നാല്‍ വഖഫ് ബില്ലിനെ അടക്കം പിന്തുണയ്ക്കാന്‍ ഒന്‍പത് എംപിമാരെ കിട്ടും; ഷിന്‍ഡെയുടേയും അജിത് പവാറിന്റേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; മഹാരാഷ്ട്രയെ ബിജെപി തന്നെ നയിക്കണമെന്ന് ആര്‍ എസ് എസ്; ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ല; പരിവാര്‍ പാളയത്തില്‍ താക്കറെയുടെ മകന്‍ വീണ്ടുമെത്തുമോ?
മുഖ്യമന്ത്രിപദത്തില്‍ കണ്ണുനട്ട് ഫഡ്നാവിസും ഷിന്‍ഡെയും; അജിത് പവാറിനുമുണ്ട് മോഹങ്ങള്‍; കൂടിയാലോചിച്ച ശേഷമേ തിരഞ്ഞെടുക്കു എന്ന് അമിത് ഷാ; മഹാ വികാസ് അഘാഡിക്ക് കടുത്ത പ്രതിസന്ധി; മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്‍; ഫലം പുറത്തുവന്നപ്പോല്‍ കനത്ത തോല്‍വി; മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഉദ്ധവ്;  വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതികരണം
വികസനവും സദ്ഭരണവും വിജയിച്ചു; എന്‍ഡിഎയ്ക്ക് ചരിത്രപരമായ അധികാരം നല്‍കിയതിനു നന്ദി; ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തത്;  മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ദിവസം മുഴുവന്‍ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മില്‍ എങ്ങനെ 99% ചാര്‍ജ്; വോട്ട് മുഴുവന്‍ ബിജെപിക്ക്;  ഭര്‍ത്താവ് ഫഹദ് അഹ്‌മദ് മത്സരിക്കുന്ന അണുശക്തി നഗറില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് സ്വര ഭാസ്‌കര്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സീറ്റുകള്‍ക്കായി നേതാക്കളുടെ തമ്മില്‍ത്തല്ല്;  നൂറാം വാര്‍ഷികത്തില്‍ നാഗ്പൂരിന്റെ അഭിമാനം കാക്കാന്‍ നേരിട്ടിറങ്ങി ആര്‍എസ്എസ്;  ഹരിയാനയില്‍ പയറ്റിയ തന്ത്രം മഹാരാഷ്ട്രയിലും ആവര്‍ത്തിച്ച് പ്രചാരണം;  മഹായുതി ഭരണം നിലനിര്‍ത്തുന്നത് ആര്‍എസ്എസ് കരുത്തില്‍
ലോക്‌സഭ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും തേടിയെത്തുമെന്ന് കണക്കുകൂട്ടി; മുഖ്യമന്ത്രി കസേര വരെ മോഹിച്ച് മഹാരാഷ്ട്രയില്‍ കരുക്കള്‍ നീക്കിയെങ്കിലും ഫലം മറിച്ചായി; ജാര്‍ഖണ്ഡിലും പ്രതീക്ഷിച്ച നേട്ടമില്ല;  കോണ്‍ഗ്രസിന് ആശ്വാസം വയനാട്ടിലെ പ്രിയങ്കയുടെ തകര്‍പ്പന്‍ ജയം മാത്രം