You Searched For "മഹാസഖ്യം"

മുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ച മഹാസഖ്യത്തിന്റെ തോല്‍വിയില്‍ അദ്ഭുതമില്ല; എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ കിട്ടി; 10000 രൂപ ചെറിയ തുകയല്ലാത്ത ബിഹാറില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തതിലും ആശ്ചര്യമില്ല; ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്
വോട്ട് ചോരി കേള്‍ക്കാന്‍  ആളുകള്‍ വന്നു; പക്ഷേ അവര്‍  ക്യൂ നിന്നത് എന്‍ഡിഎയ്ക്ക് വോട്ടുകുത്താന്‍;  രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ വമ്പന്‍ തോല്‍വി; കുളത്തില്‍ ചാടിയ മണ്ഡലത്തില്‍ ലീഡ്;  തെലങ്കാന മനസില്‍കണ്ട കോണ്‍ഗ്രസ് ബിഹാറില്‍ ദയനീയ പരാജയത്തിന്റെ പടുകുഴിയില്‍
ബിജെപിയുടെ കുതിപ്പില്‍ പരമ്പരാഗത ഇടതുകോട്ടകളിലും വിള്ളല്‍; കഴിഞ്ഞ തവണ  ജയിച്ചത് മത്സരിച്ച പകുതിയിലേറെ സീറ്റില്‍; ഇത്തവണ കനത്ത തോല്‍വി; ഒറ്റയക്കം മാത്രമുള്ള സിപിഐഎംഎല്ലും സിപിഎമ്മും;സംപൂജ്യരായി സിപിഐ
ജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്‌മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?
ബിഹാറില്‍ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കും;   എന്നിട്ടും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം;  സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിളെ പ്രഖ്യാപിക്കുമെന്ന് ഘടക കക്ഷികള്‍; പട്‌ന വിമാനത്താവളത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍;  മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി