You Searched For "മാധ്യമപ്രവര്‍ത്തകന്‍"

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജ്യണല്‍ ചീഫ് പി ഷാജഹാന് മര്‍ദ്ദനം; ഓഫീസ് സ്റ്റാഫിന്റെ മര്‍ദ്ദനത്തില്‍ മുഖത്തും പല്ലിനും പരിക്കേറ്റ് മാധ്യമപ്രവര്‍ത്തകന്‍; ഷാജഹാന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടക്കാവ് പോലീസ്
പല രൂപത്തില്‍ പല ഭാവത്തില്‍ ഹമാസ് വരാം! അല്‍ഷെരീഫ് മാധ്യമ പ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവന്‍; പരിശീലന രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ശമ്പള വിശദാംശങ്ങള്‍ എന്നിവ പുറത്തുവിട്ട് ഐഡിഎഫ്; ലക്ഷ്യം വ്യാജ ചിത്രങ്ങളും വ്യാജ വാര്‍ത്തകളും നിര്‍മ്മിക്കുക; ഗസ്സയില്‍ കൊല്ലപ്പെട്ടത് ജേണലിസ്റ്റുകളല്ല, ഭീകരരെന്ന് ഇസ്രയേല്‍
ചാരക്കേസ് ഉടലെടുത്തത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക നിരാശയില്‍ നിന്നും; മറിയം റഷീദ ഡയറിക്കുറിപ്പില്‍ നിന്നും ചാരക്കഥകള്‍ പിറന്നു; ചാരക്കേസിന്റെ ഉള്ളറളിലേക്ക് വെളിച്ചം വീശി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം; ചാരം നാളെ പ്രകാശനം ചെയ്യും; ആദ്യപ്രതി ഏറ്റുവാങ്ങുക രമണ്‍ ശ്രീവാസ്തവ