Top Stories'നമ്മള് ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ 'മെനുവില്‍' വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്21 Jan 2026 10:25 PM IST
FOREIGN AFFAIRSകാനഡയെ '51-ാം സംസ്ഥാനം' ആക്കുമെന്ന വെല്ലുവിളിയുമായി ട്രംപ് വരുമ്പോള്‍ കാനഡ ചൈനയുമായി ചങ്ങാത്ത വഴിയില്‍; 'ചൈന വില്ലനെന്ന്'പറഞ്ഞ കാര്‍ണി ബീജിംഗില്‍ വിമാനമിറങ്ങുന്നു; ട്രംപിന്റെ നികുതി യുദ്ധത്തിന് കാര്‍ണിയുടെ മറുതന്ത്രം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്13 Jan 2026 11:40 AM IST
Right 1തീരുവ വിരുദ്ധ പരസ്യത്തില്‍ കളിയാക്കിയതില്‍ ട്രംപിന് കടുത്ത അനിഷ്ടം; ഒടുവില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; കാര്‍ണിയുടെ മാപ്പ് സ്വീകരിച്ചെങ്കിലും വ്യാപാര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന ഉടക്കില്‍ യുഎസ് പ്രസിഡന്റ്; തന്റെ ഇഷ്ടനേതാവായ റെണാള്‍ഡ് റീഗന്റെ വാക്കുകളെ വളച്ചൊടിച്ചതിലെ ദേഷ്യം തീരുന്നില്ലമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 9:29 PM IST
FOREIGN AFFAIRSജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കരുതെന്ന കുപ്രചാരണത്തിന് ചൂടേറ്റി വന്നിരുന്ന ഖലിസ്ഥാന്‍ മൗലികവാദികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 15 ന് കാനഡയിലെ ഉച്ചകോടിയിലേക്ക് മോദിക്ക് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം; സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി; ട്രൂഡോയുടെ കാലത്ത് വിള്ളല്‍ വീണ നയതന്ത്രബന്ധം കൂട്ടിയിണക്കി കാര്ണിമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 9:23 PM IST
FOREIGN AFFAIRSട്രംപിന്റെ നീക്കം 'നേരിട്ടുള്ള ആക്രമണം'; ഈ 'ആക്രമണ'ത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി; 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ പ്രതികാര താരിഫുകളുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാര്‍ക്ക് കാര്ണിമറുനാടൻ മലയാളി ഡെസ്ക്27 March 2025 4:34 PM IST
Right 1കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി; ഏപ്രില്‍ 28ന് തെരഞ്ഞെടുപ്പ്; ട്രംപിനെ നേരിടാനും ഏവര്‍ക്കും അനുയോജ്യമായ പുതിയ കനേഡിയന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും അനുകൂലവുമായ ജനവിധി വേണമെന്ന് കാര്‍ണി; സര്‍വേകളില്‍ ഭരണകക്ഷി ലിബറല്‍ പാര്‍ട്ടിക്ക് മുന്തൂക്കംസ്വന്തം ലേഖകൻ24 March 2025 8:33 AM IST
Top Storiesബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ച 59-കാരൻ; ഗോള്‍ഡ്മാന്‍ സാക്സിലെ മുന്‍ ഉദ്യോഗസ്ഥന്; ആഗോള സാമ്പത്തികമാന്ദ്യത്തില്‍ രാജ്യത്തെ പിടിച്ചുനില്ക്കാന് സഹായിച്ച വ്യക്തിത്വം; ട്രംപിനെ വരെ നേരിടാന്‍ കെൽപ്പുള്ള ആൾ; കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു; ആവേശത്തിൽ ജനങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ14 March 2025 10:35 PM IST