You Searched For "മീര"

വിവാഹ വാര്‍ഷിക ദിനത്തില്‍ അനൂപ് വാട്‌സാപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; മീര പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; തന്നോടും കുഞ്ഞിനോടും ഭര്‍ത്താവിന് അവഗണനയെന്ന ആത്മഹത്യാക്കുറിപ്പും; യുവതിയുടെ ദുരൂഹ മരണത്തില്‍ അനൂപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ പൊലീസ്
രാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്? പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ;  അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല
പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; മീരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം; ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയ യുവതി മരിച്ചത് തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതിന് ശേഷം; മരണ വിവരം വീട്ടുകാരെ അറിയിച്ചത് പോലീസും
ആദ്യം വിജയകുമാറിനെ കൊടാലിക്ക് അടിച്ചു കൊന്നു; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയേയും വകവരുത്തിയെന്ന് നിഗമനം; വസ്ത്രങ്ങള്‍ ഊരി മാറ്റിയ കൊലപാതകി ആ വീട്ടിലെ മൂന്ന് മൊബൈല്‍ ഫോണുകളും കൊണ്ടു പോയി; ഡിവിആര്‍ കിണറ്റിലിട്ടോ എന്നും സംശയം; ആ ഫോണുകളില്‍ മകന്റെ മരണത്തിലെ തെളിവുകളുണ്ടായിരുന്നോ? തിരുവാതുക്കലില്‍ സിബിഐയും എത്തി
സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില്‍ ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?
വീടിന്റെ മതിലില്‍ അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള്‍ നല്‍കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്‍? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില്‍ ഇറങ്ങിയ വീട്ടു ജോലിക്കാരന്‍ സംശയ നിഴലില്‍; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല്‍ കൊലയാളികളോ?
പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന്‍ പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്‌റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?
ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയമാനം കൽപ്പിക്കാത്തത് എനിക്ക് പറ്റിയ അബദ്ധം; ബോർഡിൽ അംഗമാകുന്ന പ്രശ്‌നവുമില്ല; രാഷ്ട്രീയ ആനുകൂല്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല ഇനി സ്വീകരിക്കുകയുമില്ല; എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി പ്രശസ്ത എഴുത്തുകാരി; യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം നടത്തിയ വിസിക്ക് തിരിച്ചടി; കരുതലോടെ പ്രതികരിച്ച് അക്കാദമിക സമൂഹവും; മീരയുടെ രാജിയോടെ കെ.ടി.ജലീൽ ഒരു വിവാദത്തിൽ നിന്നും തലയൂരുമ്പോൾ
ഞാനൊരു ദുരന്തമായിരുന്നെങ്കിൽ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല; ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്തുകൊണ്ടുവരും; നടി മീര മിഥുന് എതിരെ ഖുശ്‌ബു സുന്ദർ
836 ഒഴിവുകളുണ്ടായെങ്കിലും യോഗ്യത നേടിയത് 761 പേർ; ഇതിൽ 545 പുരുഷന്മാരും 216 പേർ വനിതകളും; ലിസ്റ്റിൽ മലയാളി തിളക്കവും; കഷ്ടപാടിലൂടെ പോകുന്ന നാടിനെ ചേർത്ത് പിടിക്കുമെന്ന് മീര; അപ്രതീക്ഷിതമെന്ന് മിഥുനും; ഈ നേട്ടങ്ങൾ സ്വപ്‌നം കാണുന്നവർക്ക് പ്രചോദനം