You Searched For "മുംബൈ"

മുംബൈയിൽ പേമാരി പെയ്ത് തുടരുന്നു;  ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി; സുരക്ഷാനടപടികളുമായി ദേശീയ ദുരന്ത നിവാരണ സംഘം രംഗത്ത്; വെള്ളക്കെട്ട് രൂക്ഷമായതിനാൽ പൊതുഗതവും തടസപ്പെട്ടു
മുംബൈയിൽ കനത്ത മഴ; മൂന്ന് അപകടങ്ങളിലായി 25 പേർ മരിച്ചു; ചെമ്പൂരിൽ കുടിലുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് 17 മരണം: വിക്രോളിയിൽ മണ്ണിടിച്ചിലിൽ ഏഴ് മരണം: ഭാണ്ഡുപിൽ 16കാരന്റെ മരണവും മതിലിടിഞ്ഞ് വീണ്
ഓണത്തിനു വരുന്നതും കാത്തിരുന്നു മാതാപിതാക്കൾ; മലയാളികളായ യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ ഞെട്ടി കുടുംബം; അവസാനം ഫോണിൽ സംസാരിച്ചപ്പോൾ പോലും പ്രശ്നങ്ങൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ
അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി;  ഭീഷണിയെത്തിയത് മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ; അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ്
ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ വാഗ്ദാനം ചെയ്തത് 10,000 രൂപ ; ക്ഷൂഭിതനായ യുവാവിന്റെ പ്രതികാരം 80 കാരനെ കഴുത്തുഞെരിച്ച് കൊന്ന്;  ബെഡ്ഷീറ്റിൽ പൊതിഞ്ഞ് മൃതദേഹം കുളത്തിൽ തള്ളി; പ്രതിയെക്കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
ഒരു യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് പൊലീസിന് സന്ദേശമെത്തിയത് പുലർച്ചെ; പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കണ്ടത് നിർത്തിയിട്ട വാനിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ; ആശുപത്രിയിലെത്തിയെങ്കിലും 36 മണിക്കൂറോളം മരണത്തോട് മല്ലിടിച്ച് യുവതി ജീവൻ വെടിഞ്ഞു; അന്ധേരിയെ ഞെട്ടിച്ച് നിർഭയക്ക് സമാനമായ ക്രൂരത