Uncategorizedമുംബൈയിൽ പിടിച്ചെടുത്തത് 21 കോടി രൂപയുടെ യുറേനിയം; മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന രണ്ടു പേരെ അറസ്റ്റു ചെയ്തുമറുനാടന് ഡെസ്ക്6 May 2021 4:04 PM IST
Uncategorizedപറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിച്ചു; ഹൈദരാബാദിലേക്കുള്ള എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ഇറക്കി; ലാൻഡിങ് ഗിയറിൽ തകരാറെന്ന് പ്രാഥമിക നിഗമനംമറുനാടന് മലയാളി6 May 2021 10:54 PM IST
SPECIAL REPORTപൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഭാര്യയും ഭർത്താവും; പ്രതികരണം കാര്യക്ഷമമല്ലാത്തതിനാൽ അപ്പോൾ തന്നെ പൊലീസിനെതിരെ നടപടി സ്വീകരിച്ച് ഭർത്താവ്; ഭാര്യയും ഭർത്താവിനെയും തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി പൊലീസുകാരും; തന്റെ സ്റ്റേഷൻ പരിധിയിലെ പൊലീസിനെ പരീക്ഷിച്ച കമ്മീഷണറുടെ കഥമറുനാടന് മലയാളി10 May 2021 7:13 AM IST
SPECIAL REPORTമുംബൈ തീരത്ത് നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎൻജിസി ബാർജുകൾ അപകടത്തിൽ പെട്ട് 127 പേരെ കാണാതായി; 147 പേരെ രക്ഷപെടുത്തി; മൂന്ന് ബാർജുകളിലായി ഉണ്ടായിരുന്നത് നാനൂറിലേറെ പേർ; നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുന്നുമറുനാടന് ഡെസ്ക്18 May 2021 11:18 AM IST
VIDEOവെള്ളം സുക്ഷിക്കുന്ന വീപ്പയിൽ നിന്നും പൈപ്പ് നീക്കം ചെയ്തു; മുംബൈയിൽ വയോധികയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; മർദ്ദനത്തിന്റെ വിവരം പുറം ലോകമറിഞ്ഞതുകൊച്ചുമകൻ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ;ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുമ്പോഴും തന്നെ ഭർത്താവ് മർദ്ദിച്ചിട്ടില്ലെന്ന് ഭാര്യ; വീഡിയോമറുനാടന് മലയാളി8 Jun 2021 3:21 PM IST
KERALAMലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച് ഭർത്താവ്; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭാര്യയുടെ ഒത്താശയും; അയൽക്കാരൻ പതിനാറുകാരിയെ പീഡിപ്പിച്ചത് എട്ടുവർഷക്കാലത്തോളം; അവസരം മുതലെടുത്ത് പെൺകുട്ടിയുടെ ബന്ധുക്കളും; പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പിടിയിലായത് ബന്ധുക്കൾ ഉൾപ്പടെ നാലുപേർമറുനാടന് മലയാളി8 Jun 2021 6:46 PM IST
Uncategorizedമുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട് പ്രഖ്യാപിച്ചു; അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലർട്ട്ന്യൂസ് ഡെസ്ക്9 Jun 2021 5:19 PM IST
Uncategorizedമുംബൈ മലാഡിലെ ബേക്കറിയിൽ നിന്ന് കഞ്ചാവ് ചേർത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു; മൂന്ന് പേർ കസ്റ്റഡിയിൽ; ഇന്ത്യയിൽ ആദ്യമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോന്യൂസ് ഡെസ്ക്13 Jun 2021 8:09 PM IST
Marketing Featureമുംബൈയിൽ മലയാളി യുവതിയും ആറു വയസ്സുള്ള മകനും ജീവനൊടുക്കിയ സംഭവം; ആത്മഹത്യാപ്രേരണാക്കുറ്റത്തിന് അയൽവാസി അറസ്റ്റിൽ: അറസ്റ്റ് ചെയ്തത് ഈ കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെമറുനാടന് മലയാളി23 Jun 2021 5:15 AM IST
Marketing Featureനമുക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഭാര്യയും മകനും; മുംബൈയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് കെട്ടിട ത്തിൽ നിന്നും ചാടി; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്മറുനാടന് മലയാളി23 Jun 2021 11:04 AM IST
Uncategorizedമുംബൈയിൽ വൻലഹരിമരുന്നു വേട്ട; കടൽമാർഗം ഇറാനിൽനിന്ന് കൊണ്ടുവന്ന 2000 കോടിയുടെ ഹെറോയിൻ ഡി.ആർ.ഐ. പിടികൂടിന്യൂസ് ഡെസ്ക്5 July 2021 10:28 PM IST
Uncategorizedകനത്ത മഴയിൽ മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; 14 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; അപകടം ചെമ്പൂരിലെ ഭരത് നഗറിൽ; ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടുമറുനാടന് ഡെസ്ക്18 July 2021 9:44 AM IST