You Searched For "മുകേഷ്"

മുകേഷിന് എതിരെ ഉയര്‍ന്നുവന്ന പരാതി പോലെയല്ല രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ ആരോപണങ്ങള്‍; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു; അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ
കാറില്‍ ഒരു സ്ത്രീ ഉണ്ടായതിനാല്‍ രാഷ്ട്രീയ ജീവിതം തുലഞ്ഞ പി ടി ചാക്കോ; സൂര്യനെല്ലിയില്‍ കുര്യനും ഐസ്‌ക്രീമില്‍ കുഞ്ഞാലിക്കുട്ടിയും; ആകാശപീഡനത്തില്‍ പി ജെ ജോസഫ്; പൂച്ചക്കുട്ടിയില്‍ കുടുങ്ങിയ ശശീന്ദ്രന്‍; പി ശശി മുതല്‍ പി കെ ശശി വരെ; കേരളത്തെ പിടിച്ചുലച്ച ലൈംഗികാപവാദങ്ങളുടെ ചരിത്രം!
പാര്‍ട്ടി അംഗമോ സമ്മേളന പ്രതിനിധിയോ അല്ല, എനിക്ക് വിലക്കില്ല; പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്; നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്; സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ സിപിഎം സമ്മേളന നഗരിയിലെത്തി മുകേഷ്
അത് ബ്ലാക്‌മെയിലിങ് ആയിരുന്നില്ല; മുകേഷിനോട് ഞാന്‍ പണം ചോദിച്ചുവെന്നത് ശരിയാണ്;  സഹായം എന്ന നിലയിലാണ് പണം ചോദിച്ചത്; എസ്.ഐ.ടി സംഘം ഫോണില്‍നിന്നും എല്ലാ തെളിവുകളും വീണ്ടെടുത്തു;  എംഎല്‍എ ആയതിനാല്‍ നീതി കിട്ടുമെന്ന് കരുതിയില്ലെന്ന് നടി
ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും; നടിയുമായുള്ള സൗഹൃദത്തിനും തെളിവ്; അക്ഷാര്‍ത്ഥത്തില്‍ കൊല്ലം എംഎല്‍എയെ കുടുക്കി കുറ്റപത്രം; പീഡനക്കേസില്‍ മുകേഷ് പ്രതിസന്ധിയില്‍; എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നടന്റെ നീക്കം; സമ്മര്‍ദ്ദം ചെലുത്തി രാജി ഒഴിവാക്കാന്‍ സിപിഎം
പ്രത്യേക അന്വേഷണ സംഘം ശല്യം ചെയ്യുന്നു; വിശ്വാസം നഷ്ടപ്പെട്ടു, തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും തയ്യാറാകുന്നില്ല; അന്വേഷണ സംഘത്തിനെതിരെ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി
വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നു; എന്റെ ഫെയ്‌സ്ബുക്ക് ആക്‌സസ് അവരില്ലാതാക്കി; സ്വകാര്യത നശിപ്പിക്കുന്നു; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ നടി
ഇടതു എംഎല്‍എക്കായി നിയമം വഴിമാറും! മുകേഷിന്റെ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കടിഞ്ഞാണ്‍; മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി