You Searched For "മുഖംമൂടി"

മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും: റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടി
ചില്ല് ഗ്ലാസിന് അപ്പുറം നിന്ന ജീവനക്കാർ; പുറം കാഴ്ചകളിൽ കണ്ണ് ഓടിക്കവേ ഒരു കാറിന്റെ വരവിൽ പന്തികേട്; നിമിഷനേരം കൊണ്ട് ഇടിച്ചുകയറ്റി പരിഭ്രാന്തി; പിന്നാലെ ജ്വല്ലറിയിലേക്ക് ഒരുകൂട്ടം മുഖംമൂടിധാരികളുടെ എൻട്രി; എങ്ങും സിനിമയെ വെല്ലും രംഗങ്ങൾ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി; സ്ഥലം മാറ്റി ഓമനിക്കുകയല്ല, പിരിച്ചുവിടണം;  കൊടി സുനിക്ക് രണ്ടെണ്ണം വീശാനും ടച്ചിങ്സും കൊടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളാണ് കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ചതെന്ന് ഷാഫി പറമ്പില്‍