SPECIAL REPORTനൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പൽ ജീവനക്കാർ സുരക്ഷിതർ; മലയാളി ജീവനക്കാർ അടക്കമുള്ളവരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കും; നാവികർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്; നൈജീരിയൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 Dec 2022 10:52 PM IST
SPECIAL REPORTഓണം വാരാഘോഷത്തിന് സർക്കാർ ക്ഷണിക്കാതെ അവഗണിച്ചതൊന്നും ഗവർണർ മനസ്സിൽ സൂക്ഷിക്കുന്നില്ല; ക്രിസ്മസ് വേള പിണക്കം ഇണക്കമാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പങ്കെടുപ്പിച്ച് രാജ്ഭവനിൽ മുറ്റത്ത് പന്തലിട്ട് ക്രിസ്മസ് ആഘോഷം; മുഖ്യമന്ത്രിയെ ഗവർണർ നേരിട്ട് ക്ഷണിക്കുംമറുനാടന് മലയാളി10 Dec 2022 9:37 PM IST
KERALAMസൗത്ത് ഇന്ത്യൻ ഇസ്രയേൽ കോൺസുൽ ജനറൽ മുഖ്യമന്ത്രിയെ കണ്ടു; കൃഷി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഇസ്രയേൽ വാഗ്ദാനംമറുനാടന് മലയാളി14 Dec 2022 1:18 AM IST
KERALAMകൊടകര കുഴൽപ്പണ കേസിൽ പൊലീസ് ഇ.ഡിക്ക് രേഖകൾ കൈമാറാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഗവർണർ വിരോധത്തിൽ മുഖ്യമന്ത്രി ചാമ്പ്യനാകാൻ ശ്രമിക്കുന്നു: വി ഡി സതീശൻമറുനാടന് മലയാളി14 Dec 2022 11:33 PM IST
KERALAMഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന സംഭവം ; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷനേതാവ്; ആരോഗ്യ രംഗത്ത് കേരളം നേടിയെടുത്ത മികവിനെ കെടുത്തുന്ന സംഭവമെന്നും മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്മറുനാടന് മലയാളി15 Dec 2022 9:46 PM IST
KERALAMവർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന കാലം; സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസ് ആഘോഷിക്കാം'; ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി25 Dec 2022 2:39 AM IST
SPECIAL REPORTഇ.പി. ജയരാജനെതിരായ ആരോപണം പി.ബി. ചർച്ച ചെയ്യുമോ എന്ന് ചോദ്യം; തണുപ്പ് എങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം; നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വരുമെന്നും പിണറായി; കണ്ണൂരിലെ വിശ്വസ്തനെതിരായ ചർച്ചകൾ തള്ളാതെ മുഖ്യമന്ത്രിയും; പി ജയരാജന്റെ പരാതി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിൽ; തിരിച്ചടിക്കാൻ ഇ.പിയുംമറുനാടന് മലയാളി26 Dec 2022 10:03 PM IST
SPECIAL REPORTഒരു മണിക്കൂറോളം പ്രധാനമന്ത്രിയെ കണ്ടിട്ടും പിണറായി തിരുവാ തുറന്നില്ല; ഹെൽപ്പ് ഡെസ്ക്കുകൾ പേരിന് മാത്രം; സ്ഥലപരിശോധന ഒന്നുമായില്ല; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകാൻ ഇനി പത്ത് ദിവസം പോലുമില്ല; ബഫർസോണിലെ സർക്കാറിന്റെ ഉരുണ്ടുകളി കർഷകനെ കൊലയ്ക്ക് കൊടുക്കുമ്പോൾമറുനാടന് ഡെസ്ക്28 Dec 2022 11:59 AM IST
KERALAMലൈബ്രറികൾക്ക് സാമൂഹിക ഇടപെടലും നടത്താനാകണം; ശാസ്ത്രീയ ചിന്ത ശക്തിപ്പെട്ടുവെന്ന് കരുതുമ്പോഴും നരബലിയടക്കം നടക്കുന്നുണ്ട്; ബോധവൽക്കരണമാണ് ആവശ്യം: മുഖ്യമന്ത്രിമറുനാടന് മലയാളി1 Jan 2023 11:40 PM IST
Politicsഎസ്എൻ കോളജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെയിരുന്ന് മുഖ്യമന്ത്രി ഗുരുവിനെ അപമാനിച്ചെന്ന് കെ സുധാകരനും വി മുരളീധരനും; എഴുന്നേൽക്കാൻ ഒരുങ്ങിയ കടന്നപ്പള്ളിയെ വിലക്കിയതിലും സോഷ്യൽ മീഡിയയിൽ വിമർശനം; വിവാദമായതോടെ പുതിയ വാദവുമായി സിപിഎംമറുനാടന് മലയാളി3 Jan 2023 8:33 PM IST
Politicsകാരണവരുടെ റോളിൽ അതിഥികളെ അഭിവാദ്യം ചെയ്തു കടന്നപ്പള്ളി; വിവാദക്കാറ് പെയ്തൊഴിഞ്ഞപ്പോൾ ഇ പിയും എത്തി; കൈകൂപ്പി അഭിവാദ്യം ചെയ്തെത്തിയ ഗവർണറെ വേദിയിൽ പ്രത്യാഭിവാദ്യം ചെയ്തെങ്കിലും കുശലാന്വേഷണം നടത്താതെ മുഖ്യമന്ത്രി; നിറചിരിയോടെ സജി ചെറിയാനും; സത്യപ്രതിജ്ഞാ വേദിയിൽ കണ്ടത് മഞ്ഞുരുകൽ കാഴ്ച്ചമറുനാടന് മലയാളി5 Jan 2023 11:59 AM IST
Politicsശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ; മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതാണ്; തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്; എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക; ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ട; തരൂരിനെ തള്ളാതെ കെ മുരളീധരൻമറുനാടന് മലയാളി11 Jan 2023 7:58 PM IST