You Searched For "മുഖ്യമന്ത്രി"

കത്തിക്കയറുന്നു കണ്ണൂരിലെ ജലപാതാ വിരുദ്ധ സമരം; സിംഗൂർ നന്ദിഗ്രാം മോഡൽ വികസനത്തിനെതിരെ പാർട്ടി ഗ്രാമങ്ങളിൽ ജനങ്ങൾ സംഘടിച്ചതിന്റെ ഞെട്ടലിൽ സിപിഎം; എന്തു തന്നെയായാലും ജലപാത പദ്ധതി നടപ്പിലാക്കുമെന്ന ഉരുക്കു മുഷ്ടിയിൽ മുഖ്യമന്ത്രി; വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ
സിദ്ദു രാജി പിൻവലിച്ചേക്കും; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി; മന്ത്രിമാരെ മാറ്റില്ല; പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി; തീരുമാനങ്ങളെടുക്കുക കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയെന്നും ധാരണ
അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ ചുമതല; പട്ടികജാതി വിഭാഗങ്ങളുടെ നിലവിലുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ പഠനം നടത്താൻ വിവരശേഖരണ സർവ്വേ നടത്തും: മുഖ്യമന്ത്രി
പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; കൂടുതൽ സൂക്ഷ്മത പുലർത്തണം; യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം; സേനയിലുള്ള അഴിമതിക്കാർക്കെതിരെയും നടപടി വേണം; പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി
ഒരിക്കൽ മുഖ്യമന്ത്രിയാകും..! കേരള മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ; മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്;  ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല; ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരും;  ആഗ്രഹം തുറന്നു പറഞ്ഞു ചെന്നിത്തല
മോൻസന്റെ ആത്മമിത്രത്തെ മിത്രമാക്കാതെ മുഖ്യമന്ത്രി! മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഐ ജി ലക്ഷ്മണയെ തിരിച്ചയച്ചു; ഓൺലൈനിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു; പൊലീസുകാർ ഹണിട്രാപ്പിൽ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി