ANALYSISമുന്നണി മാറ്റം: കേരള കോണ്‍ഗ്രസില്‍ 'ക്ലൈമാക്സ്' നാളെ; ജോസ് കെ മാണിയെ കുഴപ്പിച്ച് അണികളും എംഎല്‍എമാരും; മുന്നണി വിടുമോ ഇല്ലയോ? ജോസ് കെ മാണിക്കുപോലും ഉറപ്പില്ലാത്ത അവസ്ഥ; കേരള കോണ്‍ഗ്രസില്‍ മാണിയില്‍ പുകയുന്ന രാഷ്ട്രീയ നാടകം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Jan 2026 9:41 AM IST
STATEഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട..! മുന്നണി മാറ്റം സംബന്ധിച്ച് ആരുമായാണ് ചര്‍ച്ച നടത്തിയത്? പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്; കേരളാ കോണ്‍ഗ്രസ് എവിടെ ഉണ്ടോ, അവിടെ ഭരണമുണ്ട്; എല്‍ഡിഎഫ് മേഖലാ ജാഥയുടെ ക്യാപ്ടന് ജോസ് കെ മാണി ആയിരിക്കും, അതില്‍ സംശയമില്ല; മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളി ജോസ് കെ മാണിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:14 PM IST
STATEകേരള കോണ്‍ഗ്രസ് എം ഇല്ലെങ്കിലും യുഡിഎഫ് ജയിക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു; അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്; ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മോന്‍സ് ജോസഫ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:08 AM IST
STATEഇപ്പോഴത്തെ ചര്‍ച്ചക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്; ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്; മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ ജോസ് കെ മാണിയുടെ പ്രതികരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 2:24 PM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST
ANALYSISജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:53 AM IST
STATEക്രൈസ്തവ സഭകളുടെ നിലപാടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പാതയില്‍; യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും; നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമാകവേ മുഖ്യമന്ത്രിയുടെ സമരത്തില്‍ ജോസ് കെ. മാണി ഇല്ല; പങ്കെടുക്കാതെ വിട്ടു നിന്നു എം വി ശ്രേയാംസ്കുമാറും; ജോസ് വിഭാഗം വീണ്ടും മുന്നണി മാറുമോ?മറുനാടൻ മലയാളി ഡെസ്ക്12 Jan 2026 2:53 PM IST
STATEരാഹുല്‍ ഗാന്ധിയുമായും കെ സിയുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയെന്നും മറുകണ്ടം ചാടുമെന്നും വാര്‍ത്ത; വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവും മുന്നണി മാറ്റത്തിന്റെ സൂചന? കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്ന ചെയര്‍മാന്റെ കുറിപ്പോടെ അഭ്യൂഹങ്ങള്‍ക്ക് അര്ദ്ധവിരാമംമറുനാടൻ മലയാളി ബ്യൂറോ8 July 2025 8:08 PM IST
Right 1മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അഭിപ്രായങ്ങള്‍ ഉയര്‍ന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്; ബി.ഡി.ജെ.എസ് എന്‍.ഡി.എക്കൊപ്പം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; മദ്യനിര്‍മാണ ശാലക്ക് പാര്‍ട്ടി എതിരല്ലെന്നും ബി.ഡി.ജെ.എസ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 6:01 PM IST