You Searched For "മുഹമ്മദ്"

വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചു; മുന്‍ചക്രം കാലില്‍ കയറിയതോടെ റോഡിലേക്കു വീണു; കാര്‍ വേഗം വലതുകാലിലൂടെ തുട വരെ ഓടിച്ചുകയറ്റി; വീണ്ടും പിന്നോട്ട് എടുത്ത് നെഞ്ചിനോടു ചേര്‍ന്ന് കഴുത്തിന്റെ ഒരു വശത്തു കൂടി ഓടിച്ചിറക്കി; ലക്ഷ്യമിട്ടത് പോലീസുകാരനെ കൊലപ്പെടുത്താന്‍ തന്നെ; പിന്നില്‍ മയക്കുമരുന്ന് മാഫിയ; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടിക്കുന്നില്ലേ?
വീട്ടമ്മ ആക്രി കച്ചവടക്കാരന് കൊടുത്ത മകന്റെ ജീന്‍സില്‍ രണ്ടുമാസം സ്വരുക്കൂട്ടിയ പണം; നഷ്ടത്തില്‍ സങ്കടപ്പെട്ടിരിക്കെ മൂന്നാം നാള്‍ സംഭവിച്ചു ആ അദ്ഭുതം; കാസര്‍കോട്ടെ നന്മയുടെ കഥ
2015ലെ ലെ മെറിഡയനിൽ നടന്ന ലഹരി പാർട്ടിക്ക് പിന്നിലും മുഹമ്മദ് അനൂപ്? രാസലഹരി എത്തിച്ചത് അനൂപ് എന്ന കൊക്കോച്ചിയുടെ മൊഴിക്കൊപ്പം വെളിപ്പെടുത്തിയത് ചില പ്രമുഖരുടെ പേരുകളും; റേഡിയോ ജോക്കിയെ മർദ്ദിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പിച്ചു വാങ്ങിയത് പൊലീസ് എഴുതി തയ്യാറാക്കിയ മൊഴിയും; കസ്റ്റഡിയിലുള്ള മിഥുനെ വിളിച്ച് സംഘത്തലവൻ ഭീഷണിയും മുഴക്കി; അഞ്ച് കൊല്ലം മുമ്പത്തെ കേസ് ഫയൽ തുറക്കാൻ കേന്ദ്ര ഏജൻസി; മിഥുൻ സി വിലാസിന്റെ ഇനിയുള്ള വെളിപ്പെടുത്തലും നിർണ്ണായകമാകും
സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ മുഹമ്മദ് മൻസൂർ ഫൈസൽ ഫരീദിന്റെ സഹായി; തിരുവമ്പാടി സ്വദേശിയായ മുഹമ്മദ് മൻസൂർ അറസ്റ്റിലായത് ചെക്ക് കേസിൽ പെട്ട് നാടുകടത്തിയപ്പോൾ; സ്വർണം പിടിക്കപ്പെടാതിരിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിക്കുന്നത് ഇയാളുടെ നേതൃത്വത്തിലെന്ന് എൻഐഎ
കണ്ണൂരിലെ കുഞ്ഞു മുഹമ്മദിന് 18 കോടിയുടെ മരുന്നു വാങ്ങാൻ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ കൈ അയച്ച് സഹായിച്ചു മലയാളികൾ; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാൻ വേണ്ടിയുള്ള ധനസമാഹരണത്തിൽ ഇതുവരെ ലഭിച്ചത് 14 കോടി രൂപ; ഇനിയും വേണ്ടത് നാല് കോടി കൂടി
എന്താ മലയാളി പൊളിയല്ലേ! അപൂർവ രോഗമുള്ള കുഞ്ഞിനായി കേരളം ഏഴു ദിവസം കൊണ്ട് സമാഹിരിച്ചത് 18 കോടി രൂപ; കുഞ്ഞു മുഹമ്മദിന് മരുന്നു വാങ്ങാനുള്ള തുക ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടതില്ലെന്ന് കുടുംബം; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് ഇനി അമേരിക്കയിൽ നിന്നും പറന്നെത്തും   
മാട്ടുലിലെ മുഹമ്മദിന്റെ ജീവിതം വെളിച്ചം വിശുന്നത് എസ്.എം.എ ബാധിതരുടെ അറിയാക്കഥകളിലേക്ക്; ഇന്ത്യയിൽ അപൂർവ്വ  രോഗബാധിതരായുള്ളത് 800ലധികം കുട്ടികൾ; ജീവൻ രക്ഷാ മരുന്നിന് ഇറക്കുമതി നികുതിയായി കേന്ദ്രം ഈടാക്കുന്നത് ആറ് കോടി; നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പ്രതികരിക്കാതെ കേന്ദ്രം
എസ്എംഎ ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കായി ലഭിച്ചത് 18 കോടിയല്ല, 46.78 കോടി! ചികിത്സാ ഫണ്ടിലേക്കായി പണം അയച്ചത് 7,77,000 പേർ; അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക അഞ്ച് ലക്ഷം രൂപ; അധികതുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നൽകും