You Searched For "മുഹമ്മദ് ഷമി"

ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടർ; മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം; ടീം ഇന്ത്യയുടെ സാഹോദര്യം തകർക്കാനാവില്ല; മുഹമ്മദ് ഷമിക്കെതിരായ ട്രോളുകളെ വിമർശിച്ച് വിരാട് കോലി
ഇന്ത്യൻ ടീം കളിക്കാരെ ഒന്നുകൂടി വിലയിരുത്തണം; ട്വന്റി20യിൽ ഷമിയേക്കാൾ മികച്ച ബോളർമാർ ഇന്ത്യയ്ക്കുണ്ട്; കളിക്കാരുടെ പേരും പ്രശസ്തിയും നോക്കാതെ വേണം ടീം തെരഞ്ഞെടുക്കാൻ; സെലക്ടർമാർക്കെതിരെ തുറന്നടിച്ച് മഞ്ജരേക്കർ
7 ഓവറിൽ 19 റൺസ് 6 വിക്കറ്റ്; ഓവലിൽ ജസ്പ്രീത് ബുംറയുടെ ആറാട്ട്;  3 വിക്കറ്റുമായി ലോകറെക്കോർഡും കീശയിലാക്കി മുഹമ്മദ് ഷമിയുടെ പിന്തുണയും;നാലു ഡക്കുൾപ്പടെ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര ചീട്ട് കൊട്ടാരം; ഒന്നാം എകദിനത്തിൽ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം
ഷമി നന്നായി കളിച്ചാൽ, ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹായിക്കും; കൂടുതൽ പണം കിട്ടും; എന്റേയും മോളുടേയും ഭാവി സുരക്ഷിതമാകും; മുഹമ്മദ് ഷമിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ
അന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ പറഞ്ഞത് ഷമി കാഫിറെന്ന്; തട്ടം ഇടാത്ത ഭാര്യയുടെ ചിത്രത്തിന് സൈബർ ആക്രമണം; ദസറ- ദീപാവലി ആശംസ നേർന്നപ്പോഴും ഇതേ അവസ്ഥ; ഇപ്പോൾ ഷമിയെ സംഘികളുടെ ഇരയാക്കി ഇസാലാമോ-ലെഫ്റ്റ് സാഹിത്യം; രാജ്യത്ത് ക്രിക്കറ്റ് ലഹരി നിറയുമ്പോഴും കേരളത്തിൽ വിദ്വേഷ പോസ്റ്റുകൾ
എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന്; ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആശംസിക്കുന്നു; ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമിക്ക് ആശംസയുമായി പ്രധാനമന്ത്രി