You Searched For "മുഹമ്മദ് ഷമി"

ബുംറയ്ക്ക് വിശ്രമം; ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി മുഹമ്മദ് ഷമി; സിറാജ് എവിടെയെന്ന് ചോദിച്ച് മുൻ ഇന്ത്യൻ താരവും; ദക്ഷിണാഫ്രിക്കയുടെ തല്ലുവാങ്ങാൻ പ്രസിദ്ധ് കൃഷ്ണ; ആരാധകരിൽ ആശങ്ക
ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്; മുഹമ്മദ് ഷമിയെ ടീതിരികെ വിളിക്കണം;  ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്; സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുതെന്ന് സൗരവ് ഗാംഗുലി
സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാതെ കാമുകിയുടെ മകള്‍ക്ക് സമ്മാനം നല്‍കാന്‍ കോടികള്‍ ചെലവാക്കി; തന്റെയും മകളുടേയും പ്രതിമാസ ജീവനാംശം പത്ത് ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ഹസിന്‍ ജഹാന്‍;   മുന്‍ഭാര്യയുടെ ജീവനാംശ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്കും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി
അവനിത് എന്നോട് പറഞ്ഞാല്‍ ഞാന്‍ മറുപടി കൊടുക്കാമെന്ന് അഗാര്‍ക്കര്‍; അയാള്‍ എന്തെങ്കിലും പറയട്ടെ എന്ന് മുഹമ്മദ് ഷമി; ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വാക്പോര്; പിന്നാലെ പന്തുകൊണ്ട് മറുപടി നല്‍കി ഇന്ത്യന്‍ താരം
ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ല, എന്നെ ടീമിലെടുക്കണമെന്ന് അവര്‍ക്ക് തോന്നിയാല്‍ ഞാന്‍ ടീമിലുണ്ടാകും; ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തഴഞ്ഞതില്‍ പ്രതികരിച്ച് പേസര്‍ മുഹമ്മദ് ഷമി
ഫിറ്റ്നസിലെ ആശങ്ക സെലക്ടർമാരെ അറിയിച്ചിരുന്നു; സ്റ്റാർ പേസർക്ക് വിനയായത് മോശം ഫോമല്ലെന്ന് റിപ്പോർട്ട്; ഇന്ത്യൻ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ് വൈകും