You Searched For "മെഡിക്കൽ കോളേജ്"

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് മർദനം; രണ്ട് സുരക്ഷാ ജീവനക്കാർ അറസ്റ്റിൽ; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം; പരാതികളിൽ ആശുപത്രി അധികൃതർ നടപടിയെടുക്കാറില്ലെന്ന് പൊലീസ്
മെഡിക്കൽ കോളേജിൽ 600 രൂപ വിലയുള്ള ചുവന്ന രക്താണുവിന് ആർസിസിയിൽ വില 1960; ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചത് 15 ഇനങ്ങൾക്ക്; ക്യാൻസർ രോഗികളോടുള്ള ആർസിസിയുടെ ചൂഷണത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; മറുനാടൻ ഇംപാക്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദളിത് വിഭാഗത്തിനായി ആരംഭിച്ച ധന്വന്തരി സെന്ററിനോട് അവഗണന; രണ്ട് വർഷമായി സെക്രട്ടറി പോലുമില്ലാതെ നാഥനില്ല കളരി; മെഡിക്കൽ എക്സറേ യൂണിറ്റ് പോലുമില്ലാതെ രോഗികൾ ദുരിതത്തിൽ
മന്ത്രി വീണ ജോർജിന്റെ ഭർത്താവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ കൊണ്ടുപോയത് കാസർകോട്ട് നിന്ന് പരിയാരത്തേക്ക്; കാസർകോട്ട് ആകെ ഉള്ളത് ജലദോഷവും കൃമികടിയും മാത്രം ചികിത്സിക്കുന്ന വിചിത്രമായ  ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്
ആശുപത്രി ജീവനക്കാർ നീതുവിനെ സഹായിച്ചിട്ടില്ല; ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യ മന്ത്രിക്കു റിപ്പോർട്ട് നൽകും! അന്വേഷണത്തിന് മുമ്പ് നിലപാട് പ്രഖ്യാപിച്ച അഡീഷണൽ ഡയറക്ടർ; അമ്മയെ കബളിപ്പിച്ച് കുട്ടിയുമായി അശ്വതി കടന്നത് വെറും ആറു മിനിറ്റ് കൊണ്ട്; കൂട്ടിരിപ്പുകാരെ തല്ലിചതയ്ക്കുന്ന സെക്യൂരിറ്റിക്കാർ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു; മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്നത്
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സമഗ്ര മാറ്റം; സമയം വൈകാതിരിക്കാൻ പുതിയ സംവിധാനം; ചെസ്റ്റ് പെയിൻ ക്ലിനിക്കും അടിയന്തര ചികിത്സ വേണ്ടവർക്ക് ഉടനടി പരിശോധനകളും
അവയവം വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത് തൊട്ടടുത്ത ശ്രീചിത്രയിൽ; 25ന് പുലർച്ചെ ഒരുമണിയോടെ അവയവം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രാൻസ്പ്ലാന്റ് തീയേറ്ററിലെത്തി; എന്നിട്ടും മാറ്റി വച്ചത് രാവിലെ എട്ടു മണിയോടെ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അവയവം മാറ്റി വച്ച രോഗി മരിച്ചു; ഇത് അവയവദാനത്തെ തുടർന്ന് നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മരണം; വീണ്ടും അലംഭാവമോ?
മയക്കുമരുന്നിന് അടിമയായതോടെ അവൻ ആരെയും തിരിച്ചറിയാതെയായി; രണ്ടിനെയും കൊല്ലുമെന്നും കണ്ണു കുത്തിപ്പൊട്ടിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി; ഇടക്കിടെ അക്രമാസക്തനാകാറുണ്ട്; മകന്റെ കത്തിമുനയിൽ നിന്നും പൊലീസ് വെടിയുതിർത്ത് രക്ഷപെടുത്തിയ പിതാവിന്റെ നിസ്സഹായ വാക്കുകൾ ഇങ്ങനെ
രാവിലെ മെഡിക്കൽ കോളേജിൽ ഒപ്പിടുന്ന ട്രോളി തള്ളുകാർ; വൈകിട്ട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ ഒപ്പിടുന്ന ക്രിമിനലുകളും; നിയമനം എല്ലാം നടത്തുന്നത് ഡി ആർ അനിൽ! കുടുംബശ്രീയുടെ മറവിൽ കയറ്റുന്നത് ബന്ധുക്കളേയും പാർട്ടിക്കാരേയും; തിരുവനന്തപുരം മെഡിക്കൽ കോളേജ് സിപിഎമ്മിന് സ്വന്തം; എല്ലാ തട്ടിപ്പും ആശുപത്രി വികസന സമിതിയുടെ മറവിൽ