You Searched For "മെഹുൽ ചോക്‌സി"

ആന്റിഗ്വയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്‌സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ; പിടിയിലായത് ഞായറാഴ്ച മുതൽ കാണാതായ ചോക്‌സിക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ: ചോക്‌സിയെ ഡൊമിനിക്ക ആന്റിഗ്വയ്ക്കു കൈമാറും
ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സി ജയിലിൽ; പിടിയിലായത് ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ; ഡൊമനിക്കൻ പൊലീസിന്റെ പിടിയിലായത് നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി പരിഗണിക്കുന്നതിനിടെ; അഴിക്കുള്ളിലെ മെഹുൽ ചോക്സിയുടെ ചിത്രം പുറത്ത്
മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ പിടിയിലായത് കാമുകിക്കൊപ്പം ഉല്ലാസ യാത്ര നടത്തുന്നതിനിടെ; പിടിക്കപ്പെട്ടാലും കൈമാറില്ലെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു: ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ
മെഹുൽ ചോക്‌സി കരീബിയയിൽ അടിച്ചു പൊളിക്കവേ ഹണിട്രാപ്പിൽ കുടുങ്ങിയോ? ഡൊമിനിക്കയിൽ പിടിയിലാകുമ്പോൾ ഒപ്പമുണ്ടായത് കാമുകിയല്ല; അടുത്ത ബന്ധം സ്ഥാപിച്ച യുവതി കെണിയിൽ വീഴ്‌ത്തി തട്ടിക്കൊണ്ടു പോയെന്നും വാദം; കരീബിയൻ കഥയിൽ ട്വിസ്റ്റ് തുടരുന്നു
ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കി; വിനോദ സഞ്ചാരികളുടെ സ്വർഗ്ഗമായ കരീബിയയിലെ വസ്തു ഇടപാടുകളിലെ ഇടനിലക്കാരി; ആഡംബര നൗകയിൽ അടിച്ചുപൊളി ജീവിതം നയിക്കുന്ന സ്വപ്‌ന സുന്ദരി; മെഹുൽ ചോക്‌സിയുടെ കാമുകിയെന്നും ഹണിട്രാപ്പ് ഗേളെന്നും മാധ്യമങ്ങൾ പറയുന്നത് ബാർബറ ജാറബിക്കയെന്ന യുവതിയെ കുറിച്ച്
തട്ടിക്കൊണ്ടു വന്നതാണെന്ന് മെഹുൽ ചോക്‌സിയുടെ അഭിഭാഷകർ; ഹാജരായത് വീൽചെയറിൽ, ആന്റിഗ്വയിൽനിന്ന് അനുമതിയില്ലാതെ ഡൊമിനിക്കയിൽ പ്രവേശിച്ച കേസിൽ ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി
മെഹുൽ ചോക്സിയെ വിട്ടുകിട്ടുന്നതിൽ അനിശ്ചിതത്വം; ഇന്ത്യ അയച്ച ഖത്തർ വിമാനം ഏഴ് ദിവസത്തിന് ശേഷം ഡൊമിനിക്കയിൽ നിന്നും മടങ്ങി: കേസ് വീണ്ടും കോടതി പരിഗണിക്കും; ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ആന്റിഗ്വ, ഡൊമനിക്കൻ സർക്കാരുകൾ
ഇന്ത്യയിലെ നിയമത്തിൽനിന്ന് ഒളിച്ചോടിയതല്ല; പോയത് യുഎസിൽ ചികിത്സയ്ക്കാൻ; ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല; ഒളിച്ചുകഴിയാൻ ഉദ്ദേശമില്ല; താൻ നിയമം അനുസരിക്കുന്ന പൗരനെന്നും മെഹുൽ ചോക്‌സി
മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയിരുന്നുവെന്ന് സൂചന; അന്വേഷണം ആരംഭിച്ച് സ്‌കോട്ടലന്റ് യാർഡ്;  അന്വേഷണം മനുഷ്യാവകാശ അഭിഭാഷകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ;  ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ചോക്‌സിയെ ആശുപത്രിയിലേക്ക് മാറ്റി
വായ്‌പ്പാ തട്ടിപ്പു കേസിൽ നീരവ് മോദിയുടെ ഹരജി ലണ്ടൻ കോടതി തള്ളി; ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി; 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി തിരികെ ഇന്ത്യയിലേക്കെത്തും