You Searched For "മോചനം"

നിമിഷ പ്രിയയുടെ മോചനം ലക്ഷ്യമിട്ട് കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി നിര്‍ണായക ചര്‍ച്ചയ്ക്ക് സാധ്യത; പ്രതീക്ഷയായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി;  കഴിയുന്നത് ചെയ്യാമെന്ന് ഹൂതി വിമത നേതാവിന്റെ പ്രതികരണം
നിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പം
ഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്‍
ഷെറിന്റെ മോചനത്തില്‍ മന്ത്രിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി കാരണവരുടെ ബന്ധുവും;  സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ എന്ന് അനില്‍ ഓണമ്പള്ളി; ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആരോപണവും ഉയര്‍ന്നതോടെ ഗവര്‍ണര്‍ക്ക് മുന്നില്‍ പരാതിയുമെത്തും; ഷെറിന്റെ മോചനം എളുപ്പമാകില്ല
കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം നാല് വനിതാ സൈനികര്‍ക്ക്; നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്;  കരാര്‍ പ്രകാരം ഇസ്രയേല്‍ 200 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ നിന്നും ആശ്വാസ വാര്‍ത്തകള്‍
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമാക്കി തമിഴ് സംഘടനകൾ; രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് മന്ത്രിസഭാ പ്രമേയം ഗവർണർ ബൻവാരിലാൽ പുരോഹിത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതോടെ; മന്ത്രിസഭാ ശുപാർശ അനുസരിക്കാൻ ഭരണഘടന പ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന് നിയമവിദഗ്ധരും