You Searched For "മോഡൽ"

വർണ്ണ വിവേചനത്തെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്ത് തിളങ്ങി; സമൂഹ മാധ്യമങ്ങളിലൂടെ ഇൻഫ്ളുവൻസറായും സാന്നിധ്യമറിയിച്ചു; വിവാഹത്തിനായി കുടുംബമറിയാതെ 6 ലക്ഷം കടമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ മാനസിക സമ്മർദ്ദത്തിലായി; അമിതമായി ഉറക്കഗുളികൾ കഴിച്ച് സാൻ റീച്ചൽ ഗാന്ധി ജീവനൊടുക്കി; മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറിപ്പ്
എനിക്ക് ശ്രീലക്ഷ്മി എന്ന പേര് പണ്ടേ ഇഷ്ടമല്ലായിരുന്നു; കേൾക്കുമ്പോൾ തന്നെ പരമ്പരാഗത ഫീൽ ചെയ്യുന്നു; അച്ഛനോടും അമ്മയോടും ഞാൻ പരാതി പറഞ്ഞിട്ടുണ്ട്; മനസ് തുറന്ന് ആരാധ്യ
ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ; മരണ നിരക്കും ഏറെ കൂടുതൽ; കോഴിക്കോട്ടും കൊച്ചിയിലും വൈറസ് എത്തിയപ്പോൾ ചെറുത്ത് തോൽപ്പിക്കാൻ സ്വീകരിച്ചത് കർശന പ്രോട്ടോകോൾ; നിപ പ്രതിരോധത്തിന് വീണ്ടും അനിവാര്യതയായി പഴയ കേരളാ മോഡൽ
ലൈസൻസും ഇൻഷുറൻസും ഇല്ലാതെ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി ബ്രിട്ടീഷ് മോഡൽ; കെയ്റ്റീ പ്രൈസിനുമേൽ ചുമത്തിയത് ഉറപ്പായും ജയിലിൽ അടയ്ക്കുന്ന കുറ്റങ്ങൾ; തത്ക്കാലം ചികിത്സയ്ക്ക് നിർദ്ദേശം
അച്ഛന്റെ ശവപ്പെട്ടിക്ക് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട്; മോഡലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം; ജെയ്ൻ റിവേറയുടെ ഫോട്ടോ ഷൂട്ടുകൾ റാംപിനെ അനുസ്മരിപ്പിക്കും വിധമെന്ന് ആക്ഷേപം
കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ വൻ ദുരൂഹത; നമ്പർ 18 ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഔഡി കാർ പിന്തുടർന്നെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തൽ; സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചതിൽ ഹോട്ടൽ അധികൃതരും ഉത്തരം പറയണം; ലഹരി വീര്യം നുരഞ്ഞ അപകടത്തിൽ ഹോട്ടൽ ഉടമയെയും ചോദ്യം ചെയ്യാൻ പൊലീസ്
പാർട്ടി കഴിഞ്ഞ് അവരും ഹോട്ടലിൽ നിന്നും ഇറങ്ങി; രണ്ട് തവണ അവർ ഓവർടേക്ക് ചെയ്തു; ഒരു തവണ താനും; ഇടപ്പള്ളിയിൽ എത്തിയപ്പോൾ തന്റെ പുറകെ വാഹനം കണ്ടില്ല; യൂടേൺ എടുത്ത് പോയി നോക്കി; സൈജുവിന്റെ മൊഴിയിൽ എല്ലാം കോപ്രമൈസ്; പലാരിവട്ടവും മറ്റൊരു ബാലഭാസ്‌കർ അന്വേഷണമാകും
റോയ് ജെ വയലാട്ട് പൊലീസിന് മുന്നിലെത്തിയത് നമ്പർ 18 ഹോട്ടലിലെ സി.സി ടി വി ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആറുമായി; ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ കൂടി ഹാജരാക്കണമെന്ന് നിർദേശിച്ചു പൊലീസ്; ഡി ജെ പാർട്ടിക്കിടെ വാക്കുതർക്കം ഉണ്ടായോ എന്നറിയാൻ ദൃശ്യങ്ങൾ നിർണായകം; മോഡലുകളുടെ മരണത്തിലെ ദുരൂഹത നീങ്ങുമോ?
നമ്പർ 18 ഹോട്ടലിലെ വിഐപി ആ നടൻ അല്ല; അതു വെറും കെട്ടുകഥ; സംശയങ്ങൾ നീളുന്നത് സിനിമാ നിർമ്മാതാക്കൾക്കിടയിലെ കാന്താരിയിലേക്ക്; കാറിലെ ഡ്രൈവറെ ജയിലിൽ അടച്ചവർക്ക് ചേയ്സിങ് നടത്തി അപകട സാഹചര്യമൊരുക്കിയ സൈജുവിനെ വെറുതെ വിടാൻ പ്രത്യേക താൽപ്പര്യം; പാലാരിവട്ടത്തെ അന്വേഷണം പ്രഹസനമോ?