You Searched For "മോദി"

കോവിഡ് രൂക്ഷമായ ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച ലോക്ഡൗൺ; ഭക്ഷണം, ചികിത്സ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല; എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും
കോവിഡ് വിഷയത്തിൽ സർക്കാരിനെ വിമർശിക്കരുത്; ട്വീറ്റുകൾ ഒഴിവാക്കാൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ; അമ്പതോളം വിമർശന ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്; ബ്ലോക്കിയത് ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി; ശ്വാസം കിട്ടാതെ ആളുകൾ പിടഞ്ഞു വീഴുമ്പോഴും മുഖം മിനുക്കൽ നടപടിയുമായി സർക്കാർ
മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടി ദി ഓസ്ട്രേലിയന്റെ ലേഖനം; ഓക്സിജൻ, വാക്സിൻ വിഷയങ്ങളിൽ കടുത്ത വിമർശനം; മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സർക്കാർ
വാക്‌സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വില വാക്സിനുകൾക്ക് നൽകുന്നത് എന്തിനാണ്? എന്തുകൊണ്ട് വാക്സിൻ മുഴുവൻ കേന്ദ്ര സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ല; പൊതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ പൊതു ഉൽപന്നമല്ലേ? കേന്ദ്രസർക്കാറിനെതിരെ സ്വരം കടുപ്പിച്ചു സുപ്രീംകോടതി
വാക്സിൻ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നത്, പുനഃപരിശോധിക്കണം; അസമത്വം ഒഴിവാക്കാൻ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണം; കേന്ദ്രത്തിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയും എന്നത് അംഗീകരിക്കാൻ സാധിക്കില്ല; കേന്ദ്രത്തെ വിമർശിച്ചു സുപ്രീംകോടതി
കേരളത്തിലെ ആരോഗ്യ പ്രവർത്തകർ മാതൃക; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്; അഭിനന്ദനം വാക്‌സിൻ പാഴാക്കാത്ത ഉപയോഗത്തിൽ; പ്രധാനമന്ത്രിയുടെ കുറിപ്പ് പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയായി
കോവിഡ് പിടിവിട്ടുമുറുകുമ്പോഴും ശതകോടികളുടെ കൊട്ടാരം പണിയുന്ന ഭരണാധികാരി; ആശുപത്രികൾ പണിയാതെ പാർലമെന്റ് നിർമ്മിക്കുന്ന മോദിക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ
രാജ്യം അതിജീവിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബം മൂലം; ബിജെ.പിയാകട്ടെ മമതയുടെയും ബംഗാളിന്റെയും പിന്നാലെ നടക്കുന്നു; ബൃഹത് കോടികൾ ചെലവിട്ടുള്ള സെൻട്രൽ വിസ്ത പ്രൊജക്ട് നിർമ്മാണം നിർത്തിവയ്ക്കാൻ പോലും മോദി തയ്യാറാകുന്നില്ല; കേന്ദ്രസർക്കാറിനെ വിമർശിച്ച് ശിവസേന
36 തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്ത മോദി ഒരു ആശുപത്രിയെങ്കിലും സന്ദർശിക്കുന്നത് ആരെങ്കിലും കണ്ടോ? രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്