You Searched For "മോദി"

ഗുജറാത്തിൽ മുഖ്യമന്ത്രിമാർ ആരായാലും ഓഫീസ് മാറാത്ത വ്യക്തി; പ്രധാനമന്ത്രിയുടെ അതിവിശ്വസ്തൻ; മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടിയത് ഏഴാം തവണ; ഗുജറാത്തിന്റെ ഭരണചക്രം പിടിക്കുന്നത് മോദിയുടെ കണ്ണും കാതുമായ മലയാളി; കെ കെ എന്ന കൈലാസനാഥന്റെ കഥ
സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ്.. മിസൈൽ പ്രതിരോധ ശേഷി.. മീറ്റിങ് മുറിയും ഓഫീസ് മുറിയും; നരേന്ദ്ര മോദി അമേരിക്കയിൽ പറന്നിറങ്ങിയത് യുഎസ് പ്രസിഡന്റിന്റെ പറക്കും വൈറ്റ് ഹൗസിനെ വെല്ലുന്ന സൗകര്യങ്ങൾ ഉള്ള എയർ ഇന്ത്യാ വണ്ണിൽ; യാത്രയ്ക്കിടയിൽ വിമാനത്തിൽ നിന്നും ഫയൽ നോക്കുന്ന ചിത്രവും വൈറൽ
അഫ്ഗാനിൽ തുടങ്ങി പാക്കിസ്ഥാൻ വരെ ചർച്ചാ വിഷയം; തീവ്രവാദികളെ പാക്കിസ്ഥാൻ സഹായിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്ന ഉറച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ്; കമലാ ഹാരീസ്-മോദി ചർച്ചകളിൽ നിറഞ്ഞത് ഭീകരതയും കോവിഡും
ഇൻഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ; ആഴത്തിലുള്ള സൗഹൃദം തുടരാനും ധാരണ; രാജ്യാന്തര തലത്തിൽ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ.യുഎസ് സഹകരണം തുടരും; ഗാന്ധിജിയുടെ അക്രമരാഹിത്യം മാതൃകയാക്കാനും ധാരണ; വൈറ്റ് ഹൗസിൽ നിന്നും മോദി മടങ്ങിയത് ബൈഡനെ നല്ല കൂട്ടുകാരനാക്കി; കോവിഡിലും ചർച്ചകൾ
യു എന്നിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാന്റെത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമെന്ന് ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ; ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാൻ;ലോക വേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങൾ ആത്മപരിശോധന നടത്തണമെന്നും വിമർശനം
ചായക്കച്ചവടം പറഞ്ഞ് ഉയർത്തിക്കാട്ടിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്; ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് നൽകിയത് സർജിക്കൽ സ്ട്രൈക്ക് തുടരുമെന്ന സന്ദേശം; മോദി മടങ്ങുന്നത് നയതന്ത്ര വിജയത്തിന്റെ പുതു ചരിത്രവുമായി
കടലുകടന്ന കരവിരുതുകൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നു; യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കൾ രാജ്യത്ത് തിരിച്ചുനൽകി അമേരിക്ക;  വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പടെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്രം
ബിജെപിയിലെ കൊട്ടരവിപ്ലവം പട്ടേലിന് വിനയായി; പകരം മോദിയെ ഗുജറാത്തിൽ നിർദ്ദേശിച്ചത് അദ്വാനി; രാഷ്ട്രീയ ഗുരുവിന്റെ പ്രധാനമന്ത്രി മോഹങ്ങൾ തകർത്ത് ഇന്ദ്രപ്രസ്ഥവും പിടിച്ചു; കർഷക സമരവും പെട്രോൾ വിലയും ഗ്ലാമറിന് മങ്ങലായി; മോദി അധികാരത്തിൽ എത്തിയിട്ട്‌ ഇന്ന് 20 വർഷം
ബിജെപി പാളയത്തിൽ വീണ്ടും പട? യെദിയൂരപ്പയെ കുരുക്കാൻ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; മകന്റെയും വിശ്വസ്തരുടെയും സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഞെട്ടി മുൻ മുഖ്യമന്ത്രി; ഐ.ടി നീക്കം മകനെ ബിജെപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കാൻ ഒരുങ്ങവേ