You Searched For "മോദി"

വാക്‌സിനെടുക്കുന്നവർ ബാഹുബലിയാകും; രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായി; കോവിഡിനെതിരേ പോരാടാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയിൽ പാർലമെന്റിൽ അർഥപൂർണമായ ചർച്ചകൾ നടക്കണമെന്നും മോദി
സുപ്രീംകോടതി ജഡ്ജി ഇപ്പോഴും ഉപയോഗിക്കുന്നത് പെഗസ്സസ് ചോർത്തിയ ഫോണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ; വിഷയം പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷം; ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിക്കണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യം സ്വാമി; ഫോൺ ചോർത്തൽ വിവാദത്തിൽ കുലുങ്ങി ഇന്ദ്രപ്രസ്ഥം
ഭാരോദ്വഹനത്തിൽ ഒളിംപിക്‌സ് മെഡൽ എത്തുന്നത് 21 വർഷങ്ങൾക്ക് ശേഷം; ഇന്ത്യയുടെ അഭിമാന നിമിഷംമെന്ന് മീര ചാനുവിന് ആശംസകൾ നേർന്ന് കർണം മല്ലേശ്വരി; ഇതിലും മികച്ച മറ്റെന്തു തുടക്കമാണ് വേണ്ടത്, എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദിയും
നമ്മുടെ സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധം; ഒളിമ്പിക്‌സ് വിക്ടറി പഞ്ച് കാമ്പെയ്‌നും പരമാർശം; മൻ കി ബാത്തുമായി മോദി
കൃഷ്ണമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തപ്പോൾ കണ്ടത് എത്രപേർ ? ട്വിറ്ററിൽ ഏഴുകോടി പേർ പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവർത്തകൻ എന്ന നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി; അഭിനന്ദനവുമായി നേതാക്കൾ
ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ഇനി നേരിട്ട് അർഹരിലേയ്ക്ക്; വൗച്ചർ വഴിയുള്ള പണം പിൻവലിക്കാൻ കഴിയുന്നത് ഗുണഭോക്താക്കൾക്ക് മാത്രം; ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതാകും; കേന്ദ്രസർക്കാരിന്റെ ഇ റുപ്പി പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ആശയം മലയാളി വൈദികന്റേത്
അന്ന് അനുമതിക്കായി ഉദ്യോഗസ്ഥരുടെ കാലിൽ വീഴേണ്ടി വന്നു; മോദി ഭരണത്തിന് കീഴിൽ ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞു; കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ച് സൈറസ് പൂനവാല
വികാസ് പുരുഷനായ മോദിക്ക് ശേഷം ഗുജറാത്തിൽ കരുത്തുറ്റ മുഖമില്ലാതെ ബിജെപി; ഏഴു വർഷത്തിനിടെ മാറ്റിയത് മൂന്നു മുഖ്യമന്ത്രിമാരെ; രൂപാണിയെ പിൻവലിക്കുന്നത് തെരഞ്ഞെടുപ്പു ജയിക്കാൻ മോദിയുടെ പ്രതിച്ഛായ മാത്രം പോരെന്ന തിരിച്ചറിവിൽ; നിതിൻ പട്ടേലോ ഫൽദുവോ മുഖ്യമന്ത്രി ആയേക്കും; ചർച്ചകൾ സജീവം
മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാറിയതോടെ ഗുജറാത്ത് മോഡൽ വികസനം കാറ്റഴിച്ചു വിട്ട ബലൂണായി; പകരമെത്തിയ മുഖ്യമന്ത്രിമാർ ആർക്കും കസേര ഉറച്ചില്ല; വിജയ് രൂപാണിയെ മാറ്റിയതിൽ മോദിക്കെതിരെ പോസ്റ്റിട്ട് മകൾ; വികാസ് പുരുഷ് ഇമേജ് ദേശീയ തലത്തിൽ യോഗിക്ക്; മോദി പ്രഭാവം മങ്ങി തുടങ്ങിയോ?