You Searched For "മോദി"

കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളി
10 കോടി കർഷകർക്കായി 1,35,000 കോടി രൂപ കൈമാറി; കോവിഡ് കാലത്ത് ഡിജിറ്റൽ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണ്; ഡിജിറ്റൽ ഇന്ത്യ ശക്തിയുടെ മുദ്രാവാക്യമെന്ന് മോദി
താടിയുള്ള പകുതിമുഖവും താടിയുടെ അറ്റത്ത് ഒരു ചെറു ജെറ്റ്‌വിമാനം തൂങ്ങിക്കിടക്കുന്ന ചിത്രം; കള്ളത്താടി എന്ന അടിക്കുറിപ്പും; റഫാൽ അഴിമതി അന്വേഷണത്തിൽ മോദിയെ പരിഹസിച്ച് രാഹുൽ
പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?
അമിത് ഷായ്ക്ക് സഹകരണവകുപ്പ്; മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി; സിന്ധ്യയ്ക്ക് വ്യോമയാനം; അനുരാഗ് ഠാക്കൂറിന് വാർത്താവിതരണവും സ്‌പോർട്‌സും; ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസം; രാജീവ് ചന്ദ്രശേഖർ ഐടി, നൈപുണ്യ വികസന സഹമന്ത്രി; വി മുരളീധരന്റെ വകുപ്പുകളിൽ മാറ്റമില്ല; മന്ത്രിമാരും വകുപ്പുകളും
രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും
ഇന്ദ്രപ്രസ്ഥത്തിൽ മന്നനായ മോദി ഉള്ളപ്പോൾ ബീഹാറിൽ നിന്നുള്ള മോദി എന്തിന്? മലയാളത്തിന്റെ മരുമകൻ സുശീൽ മോദിക്ക് വിനയായത് നിതീഷുമായുള്ള ആത്മബന്ധം; ആർഎസ്എസ് പിന്തുണ ഉണ്ടായിട്ടും മതേതര പ്രതിച്ഛായയുള്ള മുതിർന്ന നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മുഖം തിരിച്ച് പ്രധാനമന്ത്രി
രാഷ്ട്രീയക്കാരേക്കാൾ കൂർമബുദ്ധിയുള്ള ഈ ബിഹാറിയെ ആദ്യം തിരിച്ചറിഞ്ഞത് നരേന്ദ്ര മോദി; മോദിയെ വേറിട്ട് നിർത്തുന്നത് അതുല്യ അനുഭവപരിചയമെന്ന് വാഴ്‌ത്തിയതും ഈ രാഷ്ട്രീയ തന്ത്രജ്ഞൻ; പവാറിന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കളെ കൂട്ടിയിണക്കിയ പ്രശാന്ത് കിഷോർ ഇനി രാഹുലിന്റെ കൂടാരത്തിലോ?  നിർണായക കൂടിക്കാഴ്ചയോടെ ഇന്ദ്രപ്രസ്ഥത്തിൽ രാഷ്ട്രീയ തിരയിളക്കം
വിശ്വസ്തയായ ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കി; ഇനി വേണ്ടത് രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം; കൂടാതെ ഗവർണർ പദവിയും; കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള യെദ്യൂരപ്പയുടെ ഫോർമുലകൾ ബിജെപി അംഗീകരിച്ചേക്കും; ജനകീയ നേതാവിനെ കൈവിട്ടാൽ ഭരണം പോകുമെന്ന ഭയവും