You Searched For "മോഷണ കേസ്"

ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തിയത് രണ്ട് പേർ; കോവിഡ് വാക്സിനെടുക്കാൻ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഭർത്താവിനെ വീട്ടിൽ നിന്നും മാറ്റി; പിന്നാലെ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി; അഞ്ച് പവന്റെ സ്വർണമാല കവർന്ന കേസിൽ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും
പോലീസ് മുറയില്‍ ചോദ്യം ചെയ്താല്‍ ആരും സത്യം സമ്മതിക്കും! ഈ നയത്തില്‍ അമലിനെ തല്ലി ചതച്ചത് ക്രൂരമായി; കസ്റ്റഡി മര്‍ദ്ദനത്തില്‍ അന്വേഷണത്തിനുള്ള എസ് പിയുടെ ഉത്തരവിന് പുല്ലുവില; അമലിന്റെ ജീവിതം തര്‍ത്തവര്‍ ഇപ്പോഴും കാക്കിയിട്ട് വിലസുന്നു; വേണ്ടത് അതിവേഗ നടപടികള്‍
താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്‌സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോ
എയ്ഡ്‌സ് രോഗ ബാധിതനാണെന്ന് പറഞ്ഞ് ഭീതി പരത്തി; മോഷണ കേസ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു; ശൗചാലയത്തിൽ കയറിയ പ്രതിയെ കാണാനില്ല; പിന്നാലെ തിരച്ചിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
ദിയ കൃഷ്ണയുടെ ഓഫീസിലെ പണാപഹരണ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും; അന്വേഷണം മ്യൂസിയം പോലീസില്‍ നിന്നും മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചന; അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവു ലഭിച്ചതോടെ ജീവനക്കാര്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കണ്ടെത്തല്‍
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മോഷണ കേസില്‍ മൂന്ന് വനിതാ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു പോലീസ്; യുവതികളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയില്ല; കൃഷ്ണകുമാറിന്റെ ഫ്‌ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു; ഓ ബൈ ഓസിയിലും പൊലീസ് പരിശോധന നടത്തി; 69 ലക്ഷം രൂപയുടെ തട്ടിപ്പു കേസില്‍ തുമ്പുണ്ടാകുമോ?
ആറ് പേരുള്ള ആ കുടുംബത്തിലെ ഏക ആണായ കൃഷ്ണകുമാറിനെ സ്ത്രീപക്ഷ നിയമം വെച്ച് അകത്താക്കുക; ജാതി കാര്‍ഡുവെച്ച് ജയിലില്‍ ഇടുക; എങ്ങനെയുണ്ട് ബുദ്ധി! പ്രതിസന്ധിയെ നെഞ്ചും വിരിച്ചു നേരിട്ട നിങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്; കൃഷ്ണകുമാറിനെ പിന്തുണച്ച് ജോമോള്‍ ജോസഫിന്റെ കുറിപ്പ്
ലോറി പാർക്കിംഗ് ഏരിയയിൽ ഒരാൾ നിന്ന് പരുങ്ങുന്നു; ഏറെനേരമായിട്ടും പോകുന്നില്ല; നാട്ടുകാർ പിടിച്ചുനിർത്തി പോലീസിനെ വിളിപ്പിച്ചു; അന്വേഷണത്തിൽ തെളിഞ്ഞത് 17 മോഷണക്കേസുകൾ
മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്
കള്ള് മൂത്തപ്പോൾ ശത്രുവിന്റെ വീട്ടിൽ കയറി ഭാര്യയെ അപമാനിച്ചു; പിഞ്ചു മക്കൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തി; കെട്ട് വിട്ടപ്പോൾ പോക്സോ കേസിൽ പ്രതിയായെന്ന് അറിഞ്ഞ് മുങ്ങി; ജെസിബി ഡ്രൈവർ പിടിയിലായത് മൂന്നു മാസത്തിന് ശേഷം