You Searched For "മോഷണ ശ്രമം"

ബൈക്കിലെത്തിയ യുവാക്കൾ നടുറോഡിൽ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നാലെ ഫൈനാൻസ് ജീവനക്കാരനെ ആക്രമിച്ചു; കരമനയിൽ 40 പവൻ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
കൈകൾ ഷാൾ കൊണ്ട് കെട്ടി, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി; മോഷണ ശ്രമം  പരാജയപ്പെട്ടത് യുവതിയുടെ സമയോചിതമായ ഇടപെടലിൽ; ഓട്ടോറിക്ഷയുടെ പുറത്തേക്ക് തൂങ്ങിക്കിടന്ന് യുവതി സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരം; വീഡിയോ വൈറൽ
വീട്ടുമുറ്റത്തുനിന്ന് ബൈക്കുകൾ തള്ളിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു; ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർത്തു; സാമൂഹ്യവിരുദ്ധ ശല്യം സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തുന്നതായി നാട്ടുകാർ
കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു,  സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
കൃത്യ സമയത്ത് ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി; ഒന്ന് മയങ്ങാനായി മുറി പൂട്ടിയതും ലോക്ക് വീണു; ഒരൊറ്റ കോളിൽ ക്ഷേത്ര ജീവനക്കാർ സഹിതം ഓടിയെത്തി; ഒടുവിൽ മൂന്നാം കണ്ണ് പരിശോധനയിൽ ട്വിസ്റ്റ്; മതിൽ ചാടിയെത്തിയ ആളെ കണ്ടുപിടിക്കുമെന്ന് പോലീസ്; അന്വേഷണം ഊർജിതം
സെറ്റുസാരി ധരിച്ച് ഭക്തിപൂർവ്വമെത്തി; പൊങ്കാല അർപ്പിക്കാൻ തൊഴുതുനിൽക്കുമ്പോൾ അടുത്ത് ചേർന്ന് നിന്നു; പിന്നാലെ 65കാരിയുടെ മാല പൊട്ടിച്ച് ഓടാൻ ശ്രമം; വയോധികയുടെ നിലവിളിയിൽ ആളുകൾ കൂടി; വനിതാ സംഘത്തെ കൈയ്യോടെ പിടികൂടി; ആറ്റുകാൽ ലക്ഷ്യമാക്കി വന്നവരെന്ന് പോലീസ്