Politicsഇസ്രയേലിൽ നിന്നും ആദ്യ യാത്രാവിമാനം യുഎഇയിലേത്തി; ചരിത്രപരമായ നീക്കം ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ; എൽവൈ 971 നമ്പർ വിമാനം യാത്ര ചെയ്തത് സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെ; സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നതും ഇതാദ്യം; യുഎഇയുമായുള്ള കരാർ അറബ്-ഇസ്രയേൽ ബന്ധത്തിലെ നാഴികകല്ലാകുമോ?മറുനാടന് ഡെസ്ക്1 Sept 2020 11:22 AM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 614 പേർക്ക്; രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,154 ആയിമറുനാടന് ഡെസ്ക്3 Sept 2020 6:27 PM IST
Uncategorizedയുഎഇയിൽ ഫുജൈറ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിമറുനാടന് ഡെസ്ക്4 Sept 2020 7:13 PM IST
Uncategorizedയുഎഇയിൽ ഇന്ന് 705 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73,471 ആയിമറുനാടന് ഡെസ്ക്5 Sept 2020 7:30 PM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 470 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74,454 ആയിമറുനാടന് ഡെസ്ക്7 Sept 2020 5:37 PM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേർക്ക്; രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 75,981 ആയിമറുനാടന് ഡെസ്ക്9 Sept 2020 5:53 PM IST
Uncategorizedയുഎഇയിൽ ഒരാളിൽ നിന്നും കോവിഡ് പകർന്നത് മൂന്ന് കുടുംബങ്ങളിലെ 45 പേർക്ക്; ഒരാൾക്ക് ജീവൻ നഷ്ടമായി: കോവിഡ് പടർന്നത് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിച്ച കോവിഡ് രോഗി കൂടിച്ചേരലുകൾ നടത്തിയതോടെസ്വന്തം ലേഖകൻ10 Sept 2020 5:21 AM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 931 പേർക്ക്; നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ; മുൻകരുതൽ നടപടികളെല്ലാം കർശനമായി പാലിക്കണമെന്ന് നിർദ്ദേശംമറുനാടന് ഡെസ്ക്11 Sept 2020 5:46 PM IST
Uncategorizedയുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവ്; ഇന്ന് കോവിഡ്ബാധ സ്ഥിരീകരിച്ചത് 1,007 പേർക്ക്മറുനാടന് ഡെസ്ക്12 Sept 2020 5:33 PM IST
Uncategorizedയുഎഇയിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു; മരിച്ചത് ഇന്ത്യക്കാരി ഭാവനാ റാം എന്ന 26കാരി; യുവതി സ്വയം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾസ്വന്തം ലേഖകൻ13 Sept 2020 10:43 PM IST
Emiratesആയിരത്തോളം ഒഴിവുകൾ; ഉയർന്ന ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും; ഒരു യോഗ്യത ഇല്ലാത്തവർ ബന്ധപ്പെട്ടാലും ജോലി; യുഎഇയിലെ പ്രമുഖ കമ്പനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ വൻ ജോലി തട്ടിപ്പ്: പണം നഷ്ടമായവരിൽ അനേകം മലയാളികളുംസ്വന്തം ലേഖകൻ14 Sept 2020 6:11 AM IST
SPECIAL REPORTവിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് മുമ്പുള്ള രാഷ്ട്രീയ മാധ്യമ വിചാരണ ഭൂഷണമല്ല; ഖുർആന്റെ പേരിൽ വിഷയത്തെ വർഗ്ഗീയ വത്കരിക്കാൻ ചിലർ ശ്രമിക്കുന്നു; ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുത്; വിവാദ വിഷയങ്ങളിൽ കെടി ജലീലിന് പിന്തുണുമായി കാന്തപുരം വിഭാഗംജാസിം മൊയ്തീൻ14 Sept 2020 9:30 AM IST