You Searched For "യുവതി"

വീട്ടിൽ അതിക്രമിച്ച് കയറി, വായിൽ തുണി തിരുകി, കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം; മണ്ണാർക്കാട്ട് 14കാരി ഗുരുതരാവസ്ഥയിൽ; ആക്രമിച്ചത് അയൽവാസി യുവാവ്; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയുടെ വയറ്റിൽ ചവിട്ടി യുവാവ്; പ്രതി ഒളിവിൽ
താലിബാനെ വെള്ളപൂശിക്കൊണ്ടു പേരു വെളിപ്പെടുത്തിയും അല്ലാതെയുമുള്ള സന്ദേശങ്ങൾ വ്യാപകം; അഫ്ഗാനിൽ ഭരണം പിടിച്ചവരെ വിശേഷിപ്പിക്കുന്നത് സ്വാതന്ത്ര്യ പോരാളികളെന്ന്; നടത്തുന്നത് പാരമ്പര്യവാദികളായ വിശ്വാസികളെ വലവീശി പിടിക്കാനുള്ള തന്ത്രം; താണയിലെ യുവതികൾ ഐഎസുമായി അടുത്തതും പരിശോധനകളിൽ; വടക്കേ മലബാറിൽ കരുതലെടുക്കാൻ സൈബർ പൊലീസ്
സോഷ്യൽ മീഡിയയിലൂടെ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തു കൂടും; പഞ്ചാരക്കെണിയിൽ വീഴ്‌ത്തി കിടപ്പറയിൽ എത്തിക്കും; പ്രെഗ്നൻസി ടെസ്റ്റിങ് കിറ്റുമായെത്തി വ്യാജഗർഭക്കഥ സൃഷ്ടിച്ചു ബ്ലാക്‌മെയിൽ ചെയ്ത് പണം വാങ്ങും; സംസ്ഥാനത്തെ നിരവധി എസ്‌ഐമാരെയും സിഐമാരെയും ഹണിട്രാപ്പിൽ പെടുത്തി യുവതി; കടുവയെ പിടിക്കുന്ന കിടുവയുടെ കഥ
പൊലീസ് ഉദ്യോഗസ്ഥരെ വലയിൽ വീഴ്‌ത്തി ഭാര്യമാരെ ഫോണിൽ വിളിച്ച് കുടുംബജീവിതം തകർക്കുന്നതും ഈ ഹണിട്രാപ്പുകാരിയുടെ രീതി; കെണിയിൽ പെടുന്നവർ പിന്നീട് ഇംഗിതത്തിന് വഴങ്ങിയില്ലങ്കിൽ കേട്ടാൽ അറയ്ക്കുന്ന തെറിവിളിയെത്തും; ഹൈടെക് സെൽ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ; യുവതി അറസ്റ്റിലായേക്കും
ക്രൈസ്തവ പെൺകുട്ടി പ്രണയിച്ചു വിവാഹം കഴിച്ചത് പെരിയയിലെ ഹിന്ദു യുവാവിനെ; ഏകമകൾ ഒളിച്ചോടി വിവാഹം കഴിച്ചത് അംഗീകരിക്കാതെ മാതാപിതാക്കൾ; ഒടുവിൽ ഭർതൃവീട്ടിൽ ജീവനൊടുക്കി യുവതി; അനു മഹേഷിന്റെ ആത്മഹത്യ ഗാർഹിക പീഡനത്തെ തുടർന്നെന്ന് ആരോപണം
ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത് ഒരാഴ്‌ച്ച മുമ്പ്; വിയോഗം താങ്ങാൻ കഴിയാതെ യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; സൂരജിന് പിന്നാലെ യാത്രയായി പ്ലാമൂട് സ്വദേശിനി മിഥുന
വെണ്ടുരുത്തി പാലത്തിൽ നിന്നും യുവതി കായലിലേക്ക് ചാടി; കണ്ട് തൊട്ടടുത്തു നിന്ന നാട്ടുകാരനായ രാജേഷ് കായലിലേക്ക് ചാടി; പിന്നാലെ ആനന്ദകുമാറും; കായലിൽ മുങ്ങിത്താഴ്ന്ന യുവതിയെ ഇരുവരും ചേർന്ന് അതിസാഹസികമായി പൊക്കിയെടുത്തു; നേവി ഉദ്യോഗസ്ഥനും നാട്ടുകാരനും അഭിനന്ദന പ്രവാഹം
കുറവിലങ്ങാട് സ്വദേശിയായ യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ സന്ദർശിച്ച് വാവ സുരേഷ്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന കമന്റിനും മറുപടി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ