You Searched For "യുവതി"

രാത്രിയിലെ ലോക്ഡൗൺ മറികടക്കാൻ നട്ടുച്ചയ്ക്ക് ലഹരി പാർട്ടി; പൊലീസ് ഇരച്ചു കയറുന്നത് കണ്ട് താഴേക്ക് ചാടിയത് 22കാരൻ; തൃക്കാക്കര നവോദയയിലെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നതും മാരക ലഹരി; എട്ടാം നിലയിൽ നിന്ന് ചാടിയ അതുലിന് ഗുരുതര പരിക്ക്; യുവതി അടക്കം പൊലീസ് കസ്റ്റഡിയിൽ
കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാമെന്ന് ഭർത്താവ്; വേണ്ടെന്ന് പറഞ്ഞ് ഭാര്യയും; വയനാട്ടിൽ നേപ്പാൾ സ്വദേശിനിയെ കോടാലിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ്
തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങിയ മലയാളി ഭർത്താവിനെ തേടി മഹാരാഷ്ട്ര സ്വദേശിനി കണ്ണൂരിൽ; പിണറായി പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി; സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്
കോവിഡ് വിവരം ആശാ വർക്കറെ അറിയിച്ചതിന് ക്വാറന്റീനിലായ അയൽവാസികൾ വീടുകയറി തല്ലി; പരാതിപ്പെട്ട തന്നെ പൊലീസ് കള്ളക്കേസ് ചുമത്തി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യുവതി
സഹോദരന് മൊബൈലിൽ സന്ദേശമയച്ചു;  അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; എടപ്പാൾ സ്വദേശിനിയുടെ ദുരൂഹമരണത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്
മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ; ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും അടിച്ചുമാറ്റുന്നത് ഷൈനിന്റെയും ഷാനിന്റെയും പതിവു പരിപാടി