You Searched For "യുവതി"

നീതി ലഭിച്ചു.. സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രതികരിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി; ശിക്ഷാവിധി മാതൃകാപരമെന്ന് പ്രതികരിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ; ശിക്ഷ വിധിക്കുന്ന വേളയിൽ പ്രതികൾ കോപാകുലരായതും വിളിച്ചു പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയെന്നും അഡ്വ. ജി മോഹൻരാജ്; വെല്ലുവിളികൾ നിറഞ്ഞ അന്വേഷണമെന്ന് അസി. കമ്മിഷണറും
ചട്ടനെ ദൈവം ചതിച്ചു..! ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വധേയികയുടെ മാല മോഷ്ടിച്ചത് സ്‌നേഹം നടിച്ച് ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി; മോഷ്ടിച്ച മാല കാശിനായി ധനകാര്യസ്ഥാപന പണയം വെച്ചു; ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടം; തൃശ്ശരിലെ യുവതിക്കെതിരെ രണ്ടു കേസുകൾ
ഓപ്പറേഷൻ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടർമാർ; ചികിത്സ വൈകുകയോ വിദഗ്ധ ചികിൽസയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല; കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു; ആലപ്പുഴയിലെ യുവതിയുടേയും നവജാത ശിശുവിന്റേയും മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ലോക്കറിൽ നിന്ന് പണയം വച്ച സ്വർണം മാറ്റി മുക്കുപണ്ടം തിരുകി; തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ; തുടർന്ന് സുഖമില്ലെന്ന്  പറഞ്ഞ് അവധിയെടുത്ത് വിദേശത്തേക്ക് കടന്ന യുവതി അടക്കം രണ്ടു ജീവനക്കാരികൾ അറസ്റ്റിൽ; വാർത്ത മാധ്യമങ്ങൾക്ക് നൽകാതെ പൊലീസ് ഒളിച്ചു കളിച്ചെന്നും ആക്ഷേപം
അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ മിശ്രിതം; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ 19കാരിയെ പുറത്തുവെച്ച് പൊലീസ് പിടികൂടി; ചോദ്യം ചെയ്യലിലും സമർത്ഥമായി പ്രതിരോധിച്ചു കാസർഗോട്ടുകാരി ഷഹല; ദേഹപരിശോധനയിൽ കള്ളം പൊളിഞ്ഞു
ബിർമ്മിങ്ഹാമിലെ പബ്ബിൽ ഡാൻസ് കളിച്ചുകൊണ്ടിരുന്ന യുവാവിനെ കുത്തിക്കൊന്നു; ലിവർപൂൾ പബ്ബിലെ യുവതിയുടെ മരണത്തിന്റെ ഷോക്ക് തുടരുന്നു; പഴയ ബ്രിട്ടനല്ല ഇപ്പോഴത്തെ; എങ്ങും കത്തിക്കുത്തും കൊലപാതകങ്ങളും മാത്രം
യുവതിയുടെ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം; അഞ്ച് പേരേയും തൂക്കിലേറ്റണം; ഇരുപതുകാരിയെ കാറിടിച്ച ശേഷം റോഡിലൂടെ വലിച്ചഴച്ച സംഭവത്തിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ
യുവതി ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചെന്ന കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകം; യുവാവിലേക്ക് പൊലീസ് എത്തിയത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ; ഫോൺ വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരമെന്ന മാതാവിന്റെ മൊഴിയും നിർണായകമായി