You Searched For "യുവതി"

ലിവ് ഇൻ പാർട്ണേഴ്സായി താമസിച്ചു വരവേ ദേവയ്ക്ക് മറ്റൊരാളുമായി അടുത്ത ബന്ധം; ഇയാളെ നിരന്തരം വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തതിനെ ചൊല്ലി വഴക്കുണ്ടായി; പല തവണ ബന്ധം അവസാനിപ്പിക്കാൻ വാണിങ് നൽകിയിട്ടും കൂട്ടാക്കിയില്ല; ബംഗളുരുവിൽ മലയാളി യുവതിയെ പ്രഷർകുക്കറിന് തലയ്ക്കടിച്ചു കൊന്ന പ്രതി വൈഷ്ണവിന്റെ മൊഴി ഇങ്ങനെ
കുടുംബ കോടതിയിൽ കൗൺസിലിംഗിൽ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ഭാര്യ; അഭിഭാഷകരടക്കം നോക്കി നിൽക്കെ യുവതിക്കും പിതാവിനും നേരെ ആക്രമണം; യുവാവിനെതിരെ കേസെടുത്തു; പ്രതി ഒളിവിലെന്ന് സൂചന
എരുമപ്പെട്ടിയിൽ നിന്നും കാണാതായ യുവതിയെയും കുട്ടിയേയും ഉത്തരാഖണ്ഡിൽ നിന്നും കണ്ടെത്തി; 26കാരി നാടു വിട്ടത് വീടിനടത്തുള്ള കാമുകനൊപ്പം; ഇരുവരേയും ദിവസങ്ങൾക്കകം പൊക്കി കേരളാ പൊലീസ്