You Searched For "യൂത്ത് കോൺഗ്രസ്"

പെരിങ്ങമ്മല-കാട്ടിലക്കുഴി മേഖലയിലേക്കുള്ള ബസ്സുകൾ നിരന്തരം റദ്ദാക്കുന്നു; പാലോട് കെഎസ്ആർടിസി ഐസിയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്; സർവ്വീസ് പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി അധികാരികളും   
കെ.സുധാകരൻ വന്നതോടെ വീക്ഷണത്തിനും ചുണയായി; കോൺഗ്രസുകാരുടെ പ്രിയ പത്രമായ മനോരമയ്ക്ക് നേരേ കടന്നാക്രമണം; മനോരമ ദേശാഭിമാനിക്ക് പഠിക്കുക ആണെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വീക്ഷണം ഓൺലൈനിന്റെ മുന്നറിയിപ്പ്
ആർഎസ്എസ്- എസ്ഡിപിഐ കൊലവിളി പ്രകടനത്തിനെതിരെ പ്രതിഷേധിച്ചു; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണിയെന്ന് പരാതി
കോവിഡ് രോഗികൾക്ക് നൽകിയ ഭക്ഷണത്തിന് കണക്കില്ല; കരാർ നൽകിയിരിക്കുന്നത് സിപിഎം മെമ്പർക്ക്; നിർമ്മാണ പ്രവർത്തനങ്ങളുടെ ക്വൊട്ടേഷനും സിപിഎം പ്രാദേശിക നേതാവിന്; നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അഴിമതിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ഉപരോധം
 യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ പിണറായിയുടെ അണ്ടറിൽ പണിയെടുക്കുന്ന സെക്രട്ടറി ആകരുത്; പിണറായിയെ പുകഴ്‌ത്തുക മാത്രമല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ഇകഴ്‌ത്തുക കൂടിയാണ് അദ്ദേഹം ചെയ്തത്; ശശി തരൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
ക്യാമ്പസിൽ വീണ്ടും ചോര; ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കൊല്ലപ്പെട്ടത് എസ് എഫ് ഐക്കാരൻ; കോളേജ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിനിടെ രക്തസാക്ഷിയായത് കണ്ണരുകാരൻ ധീരജ്; കുത്തിക്കൊന്നത് കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ് ഐ
എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊന്നത് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി; കുത്തിയ ശേഷം ഓടിപോകുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; സംഭവം കാമ്പസിന് പുറത്തെന്ന് പ്രിൻസിപ്പൽ; കോളേജ് അനിശ്ചിത കാലത്തേക്ക് അടക്കാൻ നിർദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു