You Searched For "രക്ഷപ്പെട്ടു"

ലോറി നല്ല സ്പീഡിലാണ് വന്നത്..; എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചു; ഞങ്ങളുടെ അടുത്തു നിന്ന് ചെരിഞ്ഞു; ഞാൻ നേരെ കുഴിയിലേക്ക് തെറിച്ചു വീണു; ദുരന്തം വിവരിക്കുമ്പോൾ അജ്‌നയുടെ കണ്ണിൽ ഭയം മാത്രം; കൂട്ടുകാരികളുടെ വേർപാടിൽ നൊന്ത് കുഞ്ഞു മനസ്; അപകടത്തിന്റെ നടുക്കം പറഞ്ഞ് രക്ഷപ്പെട്ട അജ്‌ന ഷെറിൻ!
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് യുവതി താഴെ വീണു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ടു; നിലവിളിച്ച് യാത്രക്കാർ; രംഗം കണ്ട പോലീസ് കുതിച്ചെത്തി; പിന്നാലെ മക്കളെ കാത്തുനിന്ന യുവതിക്ക് സംഭവിച്ചത്..!
രാത്രി റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡ് എടുത്തുവെച്ചു; ട്രെയിൻ കുതിച്ചെത്തി; 15 അടി നീളമുള്ള ഇരുമ്പിൽ ഇടിച്ചുകയറി; ഞെട്ടി ഉണർന്ന് യാത്രക്കാർ; എഞ്ചിൻ വലിച്ച് നിർത്തി ലോക്കോ പൈലറ്റ്; പരിഭ്രാന്തി; ഒഴിവായത് വൻ ദുരന്തം; ഒടുവിൽ സംഭവിച്ചത്!
ദി റെവനൻ്റ് ലൈറ്റ്..; ക്ഷേത്രത്തിലെത്തിയ യുവാവിന് നേരെ കരടിയുടെ ആക്രമണം; അപകടം തീറ്റ നൽകാൻ ശ്രമിക്കുന്നതിനിടെ; അലറിവിളിച്ച് ആളുകൾ; യുവാവിന്റെ മാംസം പാതി ഭക്ഷിച്ച നിലയിൽ; ജീവനക്കാരുടെ ഇടപെടലിൽ അത്ഭുത രക്ഷപെടൽ; സംഭവം തായ്‌ലൻഡിൽ!
ആലപ്പുഴയിലേക്ക് പ്രതിയെ കൊണ്ടുപോകും വഴി പൊലീസിന് നേരെ കുറുവ സംഘത്തിന്റെ ആക്രമണം;  തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി; കുണ്ടന്നൂരില്‍വച്ച് രക്ഷപ്പെട്ടത് കയ്യില്‍ വിലങ്ങുമായി; നഗരത്തില്‍ പൊലീസ് പരിശോധന
അഭിനയ സിംഹമേ നമിച്ചു..; മോഷണത്തിനായി വീട്ടിൽ കയറി കള്ളൻ; പിന്നാലെ നിലവിളിച്ച് കിടപ്പിലായ വയോധികൻ; ഓടിക്കൂടിയ നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്ച; വയോധികനെ സഹായിക്കും മട്ടിൽ അഭിനയിച്ച് കള്ളൻ മതിലും ചാടി രക്ഷപ്പെട്ടു; എന്തോകെയാടാ ഇവിടെ നടക്കുന്നേതെന്ന് നാട്ടുകാർ..!
പോക്‌സോ കേസിലെ പ്രതികൾ പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുമായി രക്ഷപ്പെട്ടു; ഗുണ്ടകൾ കുഴിയിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ:പത്തിലേറെ കേസിൽ പ്രതികളായ സംഘം പൊലീസിനെ ആക്രമിച്ചത് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ
വീടാക്രമണ കേസിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിലെന്ന് മാധ്യമങ്ങൾക്ക് വിവരവും പടവും നൽകി; ഒരാളെ റിമാൻഡ് ചെയ്തു: രണ്ടാമൻ മൂത്രമൊഴിക്കാൻ പോകുന്ന വഴി പൊലീസുകാരനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു: സംഭവം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ