You Searched For "രണ്ടാം പ്രതി"

ജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്‍! മേല്‍ക്കോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ നേരേ തുറുങ്കിലേക്ക്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി തൊണ്ടിമുതല്‍ കേസ്; ജാമ്യം കിട്ടിയെങ്കിലും വിടാതെ പ്രതിഷേധക്കാര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പുകയുന്നത് ഈ വിധി
ഗൂഢാലോചനയില്‍ പങ്കാളിയെന്ന കുറ്റം മാത്രം;  സമാന ആരോപണം ഉണ്ടായ ദിലീപിനെ വെറുതെ വിട്ടു; അതേ ആനുകൂല്യം തനിക്കും ലഭിക്കണം; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണം; ഹര്‍ജിയുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍; അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരടക്കം അറസ്റ്റില്‍
സിം കാർഡുകൾ ഉപേക്ഷിച്ചു, മൂന്ന് വർഷമായി നാട്ടിൽ ആരുമായും ബന്ധമില്ല; കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി ഒളിവിൽ കഴിഞ്ഞത് കുപ്രസിദ്ധ ഗുണ്ടയ്‌ക്കൊപ്പം; പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത് കാരൈക്കുടിയിലേക്ക്; നൂറനാടുകാരൻ മനോജിനെ പിടികൂടിയത് സാഹസികമായി