You Searched For "രാജസ്ഥാൻ"

സുജൻഗഡിൽ ഭൂരിപക്ഷം ഉയർത്തിയ വിജയം; സഹാറയിൽ ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാൾ ഉയർന്ന ഭൂരിപക്ഷം; രാജസമന്ധ് എന്ന ബിജെപി കോട്ടയിൽ തോൽവിക്കിടെ വിജയത്തിളക്കം; രാജസ്ഥാനിലെ റിയൽ ഹീറോ ഗെലോട്ട് തന്നെ; കോൺഗ്രസിലെ അസംതൃപ്തരേയും പരിവാർ രാഷ്ട്രീയത്തേയും രാജസ്ഥാൻ മുഖ്യമന്ത്രി തോൽപ്പിച്ച രാഷ്ട്രീയ കഥ
കളിക്കുന്നതിനിടെ നാല് വയസുകാരൻ വീണത് 90 അടി താഴ്ചയുള്ള കിണറ്റിൽ; ഫലം കണ്ടത് 16 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം;  രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി
സഹോദരിയെയും കുഞ്ഞിനെയും ചുട്ടുകൊന്നു; ഡോക്ടർ ദമ്പതിമാരെ പട്ടാപ്പകൽ നടുറോഡിൽ കൊല ചെയ്ത് സഹോദരന്റെ പ്രതികാരം; വെടിവച്ച് കൊന്നത് ജാമ്യത്തിൽ ഇറങ്ങിയ സമയത്ത്; രാജസ്ഥാനെ നടുക്കി പ്രതികാരക്കൊല
ബിജെപി ഓഫിസിൽ നിന്നു ഫോട്ടോ മാറ്റി; കലിപൂണ്ട് വസുന്ധര രാജെ സിന്ധ്യ; മോദിയുടെയും അമിത്ഷായുടെയും നീക്കം സംസ്ഥാന ബിജെപിയിൽ വസുന്ധരയുടെ അപ്രമാദിത്തം ഇല്ലാതാക്കാൻ; രാജസ്ഥാനിൽ കോൺഗ്രസിലെ അതൃപ്തിക്കൊപ്പം തന്നെ പുകഞ്ഞ് ബിജെപിയും
അച്ഛൻ രാജസ്ഥാനിൽ പോയപ്പോൾ മകളെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതോ? പോസ്റ്റ്‌മോർട്ടത്തിൽ പീഡനം തെളിഞ്ഞിട്ടും അമ്മയുടെ പൊരുത്തക്കേട് നിറഞ്ഞ മൊഴി മുഖവിലയ്‌ക്കെടുത്തത് അട്ടിമറിയായി; മലയാളി കെയർടേക്കറെ ചോദ്യം ചെയ്തുമില്ല; ഫോണിലും കണ്ണടച്ചു; കുമളിയിൽ രാജസ്ഥാനിയായ 14കാരിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത
ശൈശവ വിവാഹവും ഇനി രജിസ്റ്റർ ചെയ്യണം; നിയമം ഭേദഗതി പാസാക്കി രാജസ്ഥാൻ സർക്കാർ; ബാല വിവാഹത്തിന് നിയമസാധൂകരണം നൽകുന്ന ബില്ലെന്ന് പ്രതിപക്ഷം; കറുത്ത അധ്യായം രചിച്ചെന്ന് ബിജെപി
ക്രിസ് മോറിസിലും ലിവിങ്ങ്സ്റ്റണിലും പ്രതീക്ഷയർപ്പിച്ച് രാജസ്ഥാൻ; ഗെയിലിന്റെ ഫോമിൽ പ്രതീക്ഷയുമായി പഞ്ചാബും;  രണ്ടാം പാദത്തിൽ ഉയർത്തെഴുന്നേൽക്കാൻ രാജസ്ഥാൻ റോയൽസും കിങ്ങ്‌സ് ഇലവൻ പഞ്ചാബും ഇന്ന് നേർക്കുനേർ; അവസാന സ്ഥാനക്കാർക്ക് ഇനി ജീവന്മരണ പോരാട്ടം
അവസാന ഓവറിൽ ഒരു റൺസും രണ്ട് വിക്കറ്റും; രാജസ്ഥാന് അവിശ്വസനീയ വിജയം സമ്മാനിച്ച് കാർത്തിക് ത്യാഗി; പാഴായത് രാഹുലിന്റെയും അഗർവാളിന്റെയും പോരാട്ടം; വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ്