You Searched For "രാജി"

റബർ ചെരിപ്പിട്ട് നടക്കുന്ന ലളിതജീവിതോപാസകൻ; സഹായ മെത്രാനായപ്പോൾ പിണങ്ങിയതും പണത്തിനോടും പ്രതാപത്തിനോടും; 2038 വരെ മെത്രാനായി തുടരാമായിരുന്നിട്ടും സ്ഥാനത്യാഗം; പാലാ രൂപതയിലെ മാർ ജേക്കബ് മുരിക്കന്റെ രാജിക്ക് സ്ഥിരം സിനഡിന്റെ അംഗീകാരം; ഇനി സ്വസ്ഥമായ സന്യാസ ജീവിതം
കത്ത് വിവാദത്തിന്റെ പേരിൽ രാജിയില്ല; കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും; കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ എന്ന ജെബി മേത്തറുടെ പരാമർശം വിമർശനാത്മകം; മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കും; വിവാദം ആളിക്കത്തുമ്പോഴും കസേര വിടാതെ മേയർ ആര്യ
പി.എൻ.സുരേഷിന്റെ രാജി എഴുതി വാങ്ങിയതിലൂടെ സുകുമാരൻ നായർ വാതിലടച്ചത് എൻഎസ്എസിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തിനു നേരെ; രജിസ്ട്രാറുടെ വീട്ടിൽ ബിജെപി നേതാക്കൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന വിവരം അറിഞ്ഞതോടെ നോട്ടപ്പുള്ളിയാക്കി; രാജിവയ്ക്കുന്നോ അതോ പുറത്താക്കണോ എന്ന ജനറൽ സെക്രട്ടറിയുടെ ചോദ്യത്തിൽ രാജിനൽകി സുരേഷിന്റെ പടിയിറക്കം
ജൂൺ അഞ്ചിനുള്ള രാജിക്കത്ത് മനസ്സ് പൂർണ്ണമായും അർപ്പിക്കാതെ എടുത്ത തീരുമാനം; ജൂലൈ പത്തായപ്പോൾ രാജിവച്ച അസി പ്രൊഫസർ ജോലി തിരിച്ചു വേണം! രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ ടിവി അവതാരകൻ ഇമെയിൽ അയച്ചെന്ന് മറുനാടനോട് സ്ഥിരീകരിച്ച് കേരള സർവ്വകലാശാല; ചട്ടപ്രകാരം അരുൺകുമാറിന്റെ തിരിച്ചു വരവ് അസാധ്യമെന്നും വിലയിരുത്തൽ; റിപ്പോർട്ടർ ടിവിയുടെ പ്രധാന മുഖം മാറി ചിന്തിക്കുമ്പോൾ