You Searched For "രാജ്ഭവന്‍"

ബില്ലുകള്‍ തടഞ്ഞു വയ്ക്കാനുള്ള അധികാരത്തിന് സുപ്രീംകോടതി  നോ പറഞ്ഞതോടെ രാജ്ഭവന്റെ അധികാരം കുറഞ്ഞു; ഇനി എന്താവശ്യപ്പെട്ടാലും പിണറായി സര്‍ക്കാര്‍ ചെയ്തു നല്‍കില്ല; ഒപ്പം നടക്കേണ്ട സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിശ്ചിയക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേ? അര്‍ലേക്കറിന് കേന്ദ്ര സുരക്ഷ വന്നേക്കും; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് പുതിയ തലത്തിലേക്ക്
രാജ്ഭവനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഗവര്‍ണറെ വഴിതെറ്റിക്കുന്നതും രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം;  ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്‍ത്താക്കുറിപ്പ്
കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം; വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്
മന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി; തടഞ്ഞ് സി.പി.ഐ പ്രവര്‍ത്തകര്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ; ആര്‍.എസ്.എസ് ചിഹ്നത്തിന് മുന്നില്‍ വിളക്കുകൊളുത്താന്‍ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജന്‍
ഭാരതാംബ സങ്കല്‍പ്പം രൂപം കൊണ്ടത് ദേശീയപ്രസ്ഥാന കാലത്ത്; മാതൃമൂര്‍ത്തി ചിത്രവുമായി അബനീന്ദ്രനാഥ് ടഗോര്‍ രൂപം നല്‍കി; പിന്നീട് സൃഷ്ടിക്കപ്പെട്ടത് നിരവധി ഭാരതമാതാ ചിത്രങ്ങള്‍; ത്രിവര്‍ണ പതാകയേന്തിയ ചിത്രം വരിച്ചത് 1947-52 കാലത്ത് എംഎല്‍ ശര്‍മ്മ; രാജ്ഭവനില്‍ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന ചിത്രം; ഭാരതംബാ ചിത്രത്തിന്റെ കഥയിങ്ങനെ
കാവിക്കൊടി ഏന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍; മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ചെങ്കിലും മുടക്കമില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നും മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്തുപ്രശ്‌നമെന്നും രാജേന്ദ്ര അര്‍ലേക്കര്‍; ചിത്രം രാജ്ഭവനില്‍ തുടരും
ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം പോലുമല്ല; രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ല; ഗവര്‍ണര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ല; ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന രാജ്ഭവന്‍ ആവശ്യത്തില്‍ മന്ത്രി പ്രസാദിന്റെ പ്രതികരണം
വേദിയില്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി
ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാനുളള പിണറായി സര്‍ക്കാര്‍ തീരുമാനം വെട്ടി ഗവര്‍ണര്‍; തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നതില്‍ മന്ത്രിസഭയുടെ ശുപാര്‍ശ മാത്രം പോരെന്ന് രാജ്ഭവന്‍; ഷെറിന്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയക്കാനുള്ള ഫയല്‍ തിരിച്ചയച്ചു; കാരണവര്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ തുടരാം