STATEകാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം; വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:21 PM IST
STATEമന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി; തടഞ്ഞ് സി.പി.ഐ പ്രവര്‍ത്തകര്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ; ആര്.എസ്.എസ് ചിഹ്നത്തിന് മുന്നില്‍ വിളക്കുകൊളുത്താന്‍ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:46 PM IST
SPECIAL REPORTഭാരതാംബ സങ്കല്‍പ്പം രൂപം കൊണ്ടത് ദേശീയപ്രസ്ഥാന കാലത്ത്; 'മാതൃമൂര്‍ത്തി' ചിത്രവുമായി അബനീന്ദ്രനാഥ് ടഗോര്‍ രൂപം നല്കി; പിന്നീട് സൃഷ്ടിക്കപ്പെട്ടത് നിരവധി ഭാരതമാതാ ചിത്രങ്ങള്‍; ത്രിവര്‍ണ പതാകയേന്തിയ ചിത്രം വരിച്ചത് 1947-52 കാലത്ത് എംഎല് ശര്‍മ്മ; രാജ്ഭവനില്‍ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന ചിത്രം; ഭാരതംബാ ചിത്രത്തിന്റെ കഥയിങ്ങനെസ്വന്തം ലേഖകൻ6 Jun 2025 1:31 PM IST
SPECIAL REPORTകാവിക്കൊടി ഏന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍; മന്ത്രിമാര്‍ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ചെങ്കിലും മുടക്കമില്ല; ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്നും മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്തുപ്രശ്നമെന്നും രാജേന്ദ്ര അര്‍ലേക്കര്‍; ചിത്രം രാജ്ഭവനില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 6:32 PM IST
SPECIAL REPORTഇന്ത്യയുടെ ഔദ്യോഗിക ഭൂപടം പോലുമല്ല; രാജ്ഭവന് സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ല; ഗവര്‍ണര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ല; ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന രാജ്ഭവന് ആവശ്യത്തില്‍ മന്ത്രി പ്രസാദിന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 12:57 PM IST
SPECIAL REPORTവേദിയില്‍ ആര്.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 12:12 PM IST
SPECIAL REPORTഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാനുളള പിണറായി സര്‍ക്കാര്‍ തീരുമാനം വെട്ടി ഗവര്‍ണര്‍; തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് നല്കുന്നതില് മന്ത്രിസഭയുടെ ശുപാര്‍ശ മാത്രം പോരെന്ന് രാജ്ഭവന്; ഷെറിന് ഉള്‍പ്പടെയുള്ളവരെ വിട്ടയക്കാനുള്ള ഫയല്‍ തിരിച്ചയച്ചു; കാരണവര്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ തുടരാംമറുനാടൻ മലയാളി ബ്യൂറോ14 May 2025 1:08 PM IST
Top Storiesസര്‍വ്വകലാശാലാ ബില്‍ അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും; ഗവര്‍ണറുടെ 'നോമിനേഷന് അവകാശത്തില്‍' തൊടാത്തതിന് കാരണം രാജ്ഭവനെ പിണക്കാതിരിക്കാന്‍; ഈ യൂണിവേഴ്സിറ്റി ഭേദഗതി ബില്‍ ആര്‍ലേക്കര്‍ അംഗീകരിക്കുമോ? പുതിയ ഗവര്‍ണറുടെ മനസ്സ് അറിയാന്‍ പിണറായി; നയപ്രഖ്യാപന നയതന്ത്രം തുടര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 7:08 AM IST
Newsഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന് നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 8:02 AM IST
Latestചാന്‍സലര്‍ക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ കേസ് നടത്തുന്ന വിസിമാര്‍! മുഖ്യമന്ത്രിക്കെതിരെ ഖജനാവ് പണമെടുത്ത് കേസ് നടത്തുമോ? തിരുത്തിക്കാന്‍ ഗവര്ണര്മറുനാടൻ ന്യൂസ്14 July 2024 9:23 AM IST