You Searched For "രാജൻ"

എന്നോടുള്ള ശത്രുതയുടെ പേരിൽ കോളനിക്കാർ കള്ളക്കഥകൾ മെനയുകയാണ്; കോളനിക്കാർ എന്നെ ഓടിക്കാൻ വീടിന് കല്ലെറിയുകയും പടക്കംപൊട്ടിക്കുകയും വരെ ചെയ്തിട്ടുണ്ട്; നെയ്യാറ്റിൻകരയിലെ തർക്കഭൂമി ബോബി ചെമ്മണ്ണൂരിന് വിൽപ്പന നടത്താൻ ധാരണയായത് നിയമപ്രകാരം; പുറമ്പോക്ക് വസ്തുവാണെന്ന കള്ളപ്രചാരണത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്നും വസന്ത
കുടുംബ വഴക്കിൽ റോഡിൽ കാർ പാർക്ക് ചെയ്ത് സഞ്ചാരത്തെ തടസ്സപ്പെടുത്തൽ; കോടതി വിധിയുമായി എത്തിയപ്പോൾ പൊലീസിനോട് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന സിഐയുടെ ക്ലാസ് മറുപടി; അതിയന്നൂരിൽ രാജനേയും അമ്പിളിയേയും ചുട്ടു കൊന്നവർ കരിനടയിലെ കുടുംബത്തിനും നൽകുന്നത് ദുരിതം; നെയ്യാറ്റിൻകര പൊലീസിന് ഇത് എന്തുപറ്റി?
നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചന
ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് ഇപ്പോൾ; കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സുകുമാരൻ നായരുടെ പട്ടയമുള്ള വസ്തു സുഗന്ധിക്ക് വിറ്റത് വനജാക്ഷി! ലക്ഷം വീട് കോളനിയിൽ കൈമാറ്റത്തിന് വേണ്ട 12 വർഷം വ്യവസ്ഥയും പാലിച്ചില്ല; നിയമപരമല്ലാതെ കൈമാറിയ ഭൂമി വസന്ത വാങ്ങിയത് 2007ൽ; 100 രൂപാ മുദ്രപത്രത്തിൽ ബോബി ചെമ്മണ്ണൂർ കരാറാക്കിയതും ഈ ഭൂമി; പോങ്ങിൽ വസന്തയെ പൊളിച്ച് കളക്ടർ; പൊളിയുന്നത് മുതലാളിയുടെ പിആർ നാടകം
നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് ലൈഫ് പദ്ധതിയിൽ വീട്; നിർമ്മാണം നടത്തുക പത്ത് ലക്ഷം രൂപ മുടക്കി; തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെുവിച്ചു; മാതാപിതാക്കളെ അടക്കിയ ഭൂമിയിൽ തന്നെയാകുമോ നിർമ്മാണം എന്ന കാര്യത്തിൽ അവ്യക്തത; കുട്ടികൾക്ക് മനംമാറ്റം വന്നാൽ ബോബി ചെമ്മണ്ണൂരിനെ കൊണ്ട് ഭൂമി വാങ്ങി നൽകാനുള്ള ശ്രമങ്ങളും തുടർന്നു നാട്ടുകാർ
വാർധക്യത്തിലേക്ക് പദമൂന്നുമ്പോഴും പ്രണയത്തിന് മാറ്റ് കുറയുന്നില്ല; നാളെ ലോകമെമ്പാടും പ്രണയം പൂക്കുമ്പോൾ സരസ്വതി രാജന്റെ സഖിയാകും; അമ്പത്തെട്ടുകാരൻ രാജൻ അറുപത്തഞ്ചുകാരി സരസ്വതിയെ താലി ചാർത്തുമ്പോൾ അത് അപൂർവ പ്രണയ സാഫല്യം; വേദിയാകുന്നത് അടൂർ മഹാത്മാ ജനസേവനകേന്ദ്രം
എല്ലാവർക്കും ഭൂമി നൽകുകയും എല്ലാ ഭൂമിക്കും രേഖ നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് റവന്യൂമന്ത്രി; നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്ത:സത്ത പാലിച്ച് സാധാരണക്കാരനെ ഭൂമിയുടെ ഉടമയാക്കുമെന്ന് മന്ത്രി രാജൻ
രാവിലെ കൂരയ്ക്ക് മുന്നിൽ വന്നിറങ്ങിയ ഉദ്യോഗസ്ഥ പടയെ കണ്ടപ്പോൾ രാജൻ ഞെട്ടി; കുടിയൊഴിപ്പിക്കാൻ ആവുമോ ദൈവമേ എന്ന ആധിയോടെ മൈമുനയും; വർഷങ്ങളായി പടന്നക്കാട് പുറമ്പോക്കിൽ കഴിയുന്ന ദമ്പതിമാരുടെ ജീവിതത്തിൽ അദ്ഭുതം; നിങ്ങൾ ഒക്കെയാണ് സാറെ ഞങ്ങടെ ദൈവം എന്ന് ഇരുവരും
കാലവർഷക്കെടുതിയിൽ 55 മരണമെന്ന് റവന്യൂ മന്ത്രി; കാലാവസ്ഥാ മുന്നറിയിപ്പ് കൊടുക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ ആരോപണം; ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ തിരുത്തി റവന്യുമന്ത്രി രാജൻ