You Searched For "റണ്‍വേ"

വിമാനത്തിന് റഡാറുമായി ബന്ധം നഷ്ടമായിരുന്നു; അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു; ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവെന്ന് കൊടിക്കുന്നില്‍ സുരേഷ്; രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനെന്ന് അടൂര്‍ പ്രകാശും; സംഭവിച്ചത് ഗോ എറൗണ്ട് എന്ന് എയര്‍ഇന്ത്യ; റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും വിശദീകരണം
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന് തൊട്ടുപിന്നാലെ യുഎസില്‍ വന്‍ വിമാന ദുരന്തം ഒഴിവായി; ബോസ്റ്റണ്‍ ലോഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ജെറ്റ്ബ്ലൂ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
പറന്നുയര്‍ന്ന വിമാനത്തിന്റെ ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍; മണിക്കൂറുകള്‍ നീണ്ട ആശങ്ക; ബഹ്‌റൈനിലേക്ക് പോയ എയര്‍  ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്