You Searched For "റിജാസ്"

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച റിജാസിന്റെ ഐ.എസ്.ഐ ബന്ധം അടക്കം പരിശോധിച്ചു മഹാരാഷ്ട്ര പോലീസ്;  ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും മാവോയിസ്റ്റ് ബന്ധത്തിനും തെളിവു കിട്ടി; പിടിച്ചെടുത്ത ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് പരിശോധനക്ക് അയച്ചു; റിജാസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍
ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് 1.20 കോടിയുടെ നഷ്ടപരിഹാരം; ആലപ്പുഴക്കാരൻ റിജാസിന് അനുകൂല വിധിയെത്തിയത് ഒരു വർഷം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ; സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലും നിർണായകമായി