You Searched For "ലഹരി കേസ്"

ആര്യൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടോ? ആരാണ് ലഹരി വിതരണം ചെയ്തത്? മുംബൈ ലഹരി കേസിൽ അനന്യ പാണ്ഡെയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് എൻസിബി; വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം; നടി എൻസിബി ഓഫീസിലെത്തിയത് പിതാവിനൊപ്പം
ആര്യൻ ഖാന്റെ കേസ് നാർക്കോടിക് കൺട്രോൾ ബ്യൂറോ കെട്ടിച്ചമച്ചതോ? ആര്യൻ ഖാനോ സുഹൃത്തിനോ ലഹരി വിറ്റതിന് തെളിവില്ലെന്ന് കോടതി; കുറ്റം ചുമത്തിയ പ്രതിക്ക് ജാമ്യം അനുവദിച്ചു; എൻസിബിക്ക് തിരിച്ചടിയായി കോടതിയുടെ തീരുമാനം
ലഹരിക്ക് അടിമയായ മകൻ വീട്ടിലെത്തിയാൽ അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് പതിവ്; സഹികെട്ടപ്പോൾ മകനെ കഴുത്തു ഞെടിരിച്ചു കൊന്നു മാതാവ്; തൂങ്ങി മരണമെന്ന് വരുത്തി തീർത്തു; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയത്തെ തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു