You Searched For "ലാലി ജെയിംസ്"

മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിന്? രാത്രിയുടെ മറവിലെ സസ്‌പെന്‍ഷനെ ഭയക്കുന്നില്ല; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം; ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; തേറമ്പിലും അമര്‍ഷത്തില്‍
കെസി ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്ന് ലാലി; ആഞ്ഞടിച്ച് രാജന്‍ പല്ലനെതിരെയും ആരോപണം; മേയര്‍ സീറ്റ് വിറ്റെന്ന് ആരോപണം: കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം ഹൈക്കമാണ്ട് നിര്‍ദ്ദേശത്തില്‍; ദീപ്തിയുടേത് പരിധി വിടാത്ത വിമര്‍ശനം
മേയറാകാന്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണം കോണ്‍ഗ്രസിന് പാരയാകുമോ? തൃശൂര്‍ ഡിസിസി പ്രസിഡന്റിനെതിരെ വിജിലന്‍സില്‍ പരാതി; ജോസഫ് ടാജറ്റിനെതിരെ പരാതി നല്‍കിയത് ആലപ്പുഴ സ്വദേശി കെ കെ വിമല്‍; ലാലി ജെയിംസിലെ ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യം
റെക്കോഡ് ഭൂരിപക്ഷം നേടിയ ലാലി ജെയിംസിനെ വെട്ടാന്‍ എഐസിസി; ഡോ.നിജി ജസ്റ്റിനെ മേയറാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് നീക്കം; കൗണ്‍സിലര്‍മാര്‍ ലാലിക്കൊപ്പം; വോട്ടിടണമെന്ന് മുറവിളി; കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയര്‍ കസേരയ്ക്കായി പോര് മുറുകുന്നു; യുഡിഎഫ് ജയത്തിന്റെ ശോഭ കെടുത്തി വടംവലികള്‍