Uncategorizedഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിലപാടിൽ ഉറച്ച് ആന്റണി പെരുമ്പാവൂർ; ഈ തുക നൽകാനില്ലെന്ന് തിയേറ്ററുകാരും; പ്രശ്നത്തിൽ ഇടപെട്ട് മാനം കളയാനില്ലെന്ന നിലപാടിലേക്ക് സിനിമാ മന്ത്രിയും; മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനുള്ള ചർച്ച ഉപേക്ഷിച്ചു; അറബിക്കടലിന്റെ സിംഹം ഒടിടിയിലേക്ക് തന്നെമറുനാടന് മലയാളി5 Nov 2021 6:22 AM
Uncategorizedചെന്നൈയിലെ പ്രിവ്യൂ ഷോ കണ്ട് ഞെട്ടി ലാലും കുടുംബവും സുഹൃത്തുക്കളും പിന്നെ പെരുമ്പാവൂരും; ഈ ചിത്രം തിയേറ്ററിൽ വരുന്നതല്ലേ നല്ലതെന്ന് സൂപ്പർ താരം തന്നെ ചോദിച്ചെന്ന് റിപ്പോർട്ട്; എല്ലാം വൈകി പോയില്ലേയെന്ന് ആന്റണിയുടെ മറുപടി; അറിബക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തുമോ?ആവണി ഗോപാൽ10 Nov 2021 5:09 AM
Uncategorizedമരയ്ക്കാറെ തിയേറ്ററിൽ എത്തിച്ച മോൺസ്റ്റർ! പുലിമുരുകൻ സംവിധായകന്റെ ചിത്രം പൂർത്തിയായാൽ പിന്നെ നടൻ പറയുക സ്റ്റാർട്ട്... ആക്ഷൻ.. ക്യാമറ...; ബറോസുമായി വീണ്ടും മോഹൻലാൽ; കോവിഡ് തടഞ്ഞ ഷൂട്ടിങ് കാലം ഡിസംബർ അവസാന വാരം കൊച്ചിയിൽ വീണ്ടും തുടങ്ങും; ഡയറക്ടർ കുപ്പായം അതിവേഗം അണിയാൻ മോഹൻലാൽമറുനാടന് മലയാളി17 Nov 2021 9:21 AM
AUTOMOBILE'പ്രിൻസി'ൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് 'ചന്ദ്രലേഖ'; തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം 'ബാലേട്ടനിലൂടെ' വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതംഅരുൺ ജയകുമാർ8 Dec 2021 12:49 AM
SPECIAL REPORTമണിയൻ പിള്ള അഥവാ മണിയൻ പിള്ള; 'അമ്മ'യുടെ മക്കൾ തമ്മിലെ പോരിൽ അവസാന വട്ടം വരെ മാന്യത നിലനിർത്തി; അട്ടിമറി ചെറുക്കാൻ മോഹൻലാലും മമ്മൂട്ടിയും ദിലീപും ഒന്നിച്ചിറങ്ങിയിട്ടും ഫലമുണ്ടായില്ല; മണിയൻ പിള്ളയ്ക്കും ലാലിനും തുണയായത് ജനകീയത തന്നെമറുനാടന് മലയാളി19 Dec 2021 1:05 PM
AUTOMOBILEഒടിയനുവേണ്ടി എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ വില്ലനായോ? മരക്കാറിലെ വികാരരഹിത മുഖം എന്തിന്റെ സൂചന? മുഖത്തെ പല പേശികളും പ്രവർത്തിക്കാതായോ? ദൃശ്യത്തിലും ലൂസിഫറിലും താടിവെച്ചത് ഒരു മറയോ? അവസാനം പച്ചാളം ഭാസി സ്റ്റെൽ ആവുമോ? മോഹൻലാലിന്റെ മുഖത്ത് ഇനി ഭാവങ്ങൾ വിരിയില്ലേ? ലാൽ ആരാധകരെ ആശങ്കയിലാഴ്‌ത്തി സോഷ്യൽ മീഡിയയിൽ പ്രചാരണംഅരുൺ ജയകുമാർ22 Dec 2021 12:48 AM
SPECIAL REPORTശാരീരികമായ മാറ്റങ്ങളും അധ്വാനവും ആടുജീവിത്തിന് അനിവാര്യം; ബ്ലെസിയുടെ ചിത്രം ഉടൻ പൂർത്തിയാക്കി മറ്റ് തിരക്കുകളിൽ സജീവമാകാൻ തീരുമാനം; ബറോസിൽ നിന്ന് പൃഥ്വി പിന്മാറുന്നത് എമ്പുരാനെ വേഗത്തിലാക്കും; കാളിയനും വൈകാതെ തുടങ്ങിയേക്കും; മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് നോ പറയുമ്പോൾമറുനാടന് മലയാളി27 Dec 2021 6:59 AM
Uncategorizedഹോട്‌സ്റ്റാറിൽ 24 മണിക്കൂറും ലൈവ് സ്ട്രീമിങ്; ഏഷ്യാനെറ്റ് ചാനലിൽ ഒരു മണിക്കൂർ പ്രോഗ്രാമും; രണ്ടും മൂന്നും സീസണിലെ വെല്ലുവിളികൾ മുംബൈയിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തൽ; അവതാരകനായ സൂപ്പർ താരത്തിന് 15 ദിവസത്തേക്ക് പ്രതിഫലം 18 കോടിയോ? ടിവിയിലും മോഹൻലാൽ റിക്കോർഡ് ഇടുമ്പോൾമറുനാടന് മലയാളി24 March 2022 7:49 AM