You Searched For "ലൈംഗികാതിക്രമം"

പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ?  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
ആറും പത്തും വയസുള്ള ബാലികമാരെ ഒരേ ദിവസം ലൈംഗികാതിക്രമത്തിനിരയാക്കി; പുറത്തു പറയരുതെന്ന് ഭീഷണിയും; എഴുപത്തിയഞ്ചുകാരനായ പ്രതിക്ക്  ഇരട്ട ജീവപര്യന്തം തടവും പിഴയും