KERALAMട്രിപ്പിൾ ലോക്ഡൗണിൽ 10 കിലോമീറ്റർ യാത്ര; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്; യാത്രയുടെ ഉദ്ദേശം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ' ആ ഫെയ്‌സ്‌ക്രീമില്ലാതെ എനിക്ക് പറ്റില്ല സർ'സ്വന്തം ലേഖകൻ21 May 2021 2:44 PM IST
SPECIAL REPORTട്രിപ്പ് എടുത്തത് ജോലി ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ; മെച്ചം കിട്ടിയില്ലെന്ന് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥ കയ്യിൽ ഉള്ളത് കൂടി പോകുമെന്നത്; ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി നൂറോളം ടൂറിസ്റ്റു ബസുകൾ; തിരിച്ചടിയായത് ലോക്ഡൗണിനെത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാത്തത്; മടങ്ങണമെങ്കിൽ ഇന്ധനത്തിനു മാത്രം 70,000 രൂപ, ടോളിൽ 15,000 രൂപയും വേണമെന്ന് ബസ് തൊഴിലാളികൾമറുനാടന് മലയാളി21 May 2021 3:16 PM IST
SPECIAL REPORTലോക്ഡൗൺ ലംഘനം; ഇതുവരെ പിടിയിലായത് പതിനായിരത്തിലധികം വാഹനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്; കുറവ് കാസർകോട്മറുനാടന് മലയാളി21 May 2021 6:39 PM IST
Uncategorizedഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിൽ ആശ്വാസം; സ്റ്റോക്ക് അവസാനിച്ചതിനാൽ 18-44 വരെയുള്ളവരുടെ വാക്സീനേഷൻ നിർത്തിവെച്ചുമറുനാടന് മലയാളി23 May 2021 6:43 PM IST
Uncategorizedരാജ്യത്ത് കോവിഡ് മരണം ഉയരുന്നു; മൂന്ന് ലക്ഷം പേർ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യമറുനാടന് മലയാളി24 May 2021 7:18 PM IST
Uncategorizedലോക്ഡൗൺ ലംഘനം; അനാവശ്യമായി നിരത്തിലിറങ്ങിയ രണ്ടായിരത്തിലധികം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തുമറുനാടന് മലയാളി24 May 2021 9:13 PM IST
SPECIAL REPORTവിദേശത്ത് ജോലിക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ നൽകും; ബാങ്ക് ജീവനക്കാരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ; കോവിഡ് മരണനിരക്ക് കുറയാൻ രണ്ടുമുതൽ മൂന്നാഴ്ചവരെ എടുക്കും; മലപ്പുറത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല; ഹയർസെക്കൻഡറി പരീക്ഷ എഴുതുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി25 May 2021 1:11 AM IST
KERALAMസംസ്ഥാനത്ത് ലോക്ഡൗൺ നീട്ടുമോ? സൂചന നൽകി മുഖ്യമന്ത്രി; നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ അവസാനിക്കാറായി എന്നുപറയാറായിട്ടില്ല; നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിക്കുമെന്നും പിണറായി വിജയൻമറുനാടന് മലയാളി27 May 2021 2:10 AM IST
Uncategorizedതമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി; ജൂൺ 7 വരെ കർശന നിയന്ത്രണം; നടപടി കോവിഡ് വ്യാപനത്തിൽ കുറവ് വരാത്ത സാചര്യത്തിൽസ്വന്തം ലേഖകൻ29 May 2021 1:39 AM IST
KERALAMമൊബൈൽ ഫോൺ കടകൾക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാൻ അനുമതി; അനുമതി നൽകിയത് മലപ്പുറം ഒഴികെയുള്ള ജില്ലകളിൽസ്വന്തം ലേഖകൻ29 May 2021 2:20 AM IST
KERALAMഇളവുകളോടെ ലോക്ഡൗൺ ജൂൺ 9 വരെ നീട്ടും; മദ്യശാലകൾ ഉടൻ തുറക്കേണ്ടെന്നും വിദഗ്ധ സമിതി യോഗത്തിന്റെ തീരുമാനം; ടിപിആർ 10 ശതമാനത്തിൽ താഴെ ആകും വരെ നിയന്ത്രണങ്ങൾ തുടരാനും ധാരണ; വിശദ ഉത്തരവ് ഇറക്കാൻ സർക്കാർമറുനാടന് മലയാളി29 May 2021 6:39 PM IST
Uncategorizedതെലങ്കാനയിൽ ജൂൺ ഒൻപത് വരെ ലോക്ഡൗൺ നീട്ടി; രാവിലെ ആറ് മുതൽ ഒരുമണി വരെ ഇളവ്; വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്‌സിൻ മുൻഗണനന്യൂസ് ഡെസ്ക്31 May 2021 4:16 AM IST