You Searched For "വനം മന്ത്രി"

പുലിപ്പല്ലില്‍ വേടനെ വേട്ടയാടി പിടിക്കാന്‍ നടത്തിയത് അസാധാരണ നീക്കം; അതിലും അസാധാരണം സംഭവിച്ചത് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍; ദിവസങ്ങള്‍ക്ക് മുമ്പ് അഴിമതി കേസില്‍ അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസര്‍ക്ക് വീണ്ടും അതേ തസ്തികയില്‍ നിയമനം; എല്ലാം മന്ത്രി അറിഞ്ഞെന്ന് ഉത്തരവില്‍ എഴുതി ചേര്‍ത്ത ഐഎഎസുകാരന്‍; ആ അതിവിചിത്ര ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; വനം ആസ്ഥാനത്ത് അമര്‍ഷം പുകയുന്നു
പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്; മുണ്ടൂരില്‍ നാളെ ഹര്‍ത്താല്‍; മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി; ആനയെ തുരത്താന്‍ നടപടിയെടുക്കുമെന്നും പ്രതികരണം
ചത്തത് ഏഴു വയസു പ്രായം തോന്നിക്കുന്ന പെണ്‍കടുവ; വനംവകുപ്പ് വെടിവെച്ചിട്ടില്ല; ശരീരത്തില്‍ കണ്ട ആഴത്തിലുള്ള പരിക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍; പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ഇനി സമാധാനമായി ഉറങ്ങാമെന്ന് വനംമന്ത്രി; വയനാട്ടില്‍ സ്‌പെഷ്യല്‍ ഡ്രൈവ് തുടരുമെന്നും എ കെ ശശീന്ദ്രന്‍