You Searched For "വയോധികന്‍"

രണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണം
മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിലെ ദേഷ്യം പകയായി മാറി; കലി മൂത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വയറ്റില്‍ കുത്തി; താഹ മുകള്‍ നിലയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി കുടല്‍മാല പുറത്തുവരുന്നത് വരെ കുത്തി റാഷിദ്; അരുംകൊല താഹയും ഭാര്യയും ഹജ്ജിന് പുറപ്പെടാനിരിക്കെ
അവസാന നാളുകളില്‍ അവര്‍ മാത്രമേ ഉണ്ടാകൂ; ഇരുവരും ഒരുമിച്ച് ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കട്ടെ; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സഫലമീ യാത്ര എന്ന കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍