You Searched For "വാളയാർ"

നിരാഹാര സമരം നടത്തിയ ഗോമതിയെ പൊലീസ് അറസ്‌റ്റു ചെയ‌്ത് നീക്കി; നടപടി പെമ്പിളൈ ഒരുമൈ നേതാവിന്റെ ആരോ​ഗ്യനില വഷളായതോടെ; തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതിഷേധിച്ചത് തലമുണ്ഡനം ചെയ്ത്; സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങി സമരസമിതി
കോവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ ജാഗ്രത ശക്തമാക്കാൻ കേരളം; വാളയാറിൽ തിങ്കളാഴ്ച മുതൽ കോവിഡ് പരിശോധന; ആർടിപിസിആർ നിർബന്ധമാക്കും; സംസ്ഥാനത്തേക്ക് പ്രവേശനം ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
തിരുവനന്തപുരത്ത് നിന്നും പാലക്കാടെത്തി അന്വേഷണം നടത്തൽ അസാദ്ധ്യം; സാക്ഷികളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുന്നതും ബുദ്ധിമുട്ട്; സിബിഐ സംഘത്തിന് പാലക്കാട് ക്യാമ്പ് ഓഫീസ് അനുവദിക്കാതെ സർക്കാർ; കേസിനോട് ഈ സർക്കാരിന് താൽപര്യമില്ലെന്ന് വാളയാർ സമര സമിതിയും
കോയമ്പത്തൂർ നിന്നും പാലക്കാടേയ്ക്ക് വന്ന ചരക്ക് ലോറിയിലേയ്ക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; പിക്കപ്പ് വാനിന് പിന്നിൽ വന്നിടിച്ച് കണ്ടെയ്‌നറും; അപകടത്തിൽ ഒരു മരണം