You Searched For "വാസവന്‍"

ഹമാരാ സര്‍ക്കാര്‍ കാ പാര്‍ട്ണര്‍... ഒരു കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ പുകഴ്ത്തിയത് കേട്ടില്ലേ; എത്ര നല്ല രീതിയില്‍ വിഴിഞ്ഞം തുറമുഖം അദാനി യാഥാര്‍ത്ഥ്യമാക്കിയെന്നാണ് നമ്മുടെ തുറമുഖ മന്ത്രി പറഞ്ഞത്; സ്വകാര്യ പങ്കാളിത്തമെന്നത് ഇടതു പക്ഷവും അംഗീകരിച്ചു; അതു പറഞ്ഞ മന്ത്രി വാസവന് ഉദ്ഘാടന ശേഷം പ്രത്യേക പരിഗണന; ഇനി ചര്‍ച്ചകള്‍ പലവിധമാകും
കാലം കരുതി വച്ച കര്‍മയോഗി; ഈ തുറമുഖത്തിന്റെ ശില്‍പി; ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയത്; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍; ഉമ്മന്‍ചാണ്ടിയുടെ പേര് ഉച്ചരിക്കാതെ വിഴിഞ്ഞത്തെ ഉദ്ഘാടന ചടങ്ങ്